"നുംഗമ്പാക്കം റെയിൽ നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ് '''നുംഗമ്പാക്കം റെയിൽ നിലയം'''. നുംഗമ്പാക്കം, ചൂളൈമേട്, നെൽസൺ മാണിക്കം റോഡ്, അമിഞ്ജിക്കരൈ (അമൈന്തകരൈ), സ്റ്റെർലിങ് റോഡ്, വള്ളുവർക്കോട്ടം എന്നീ സ്ഥലങ്ങൾ ഗുണഭോക്താക്കൾ ആണ്. പ്രസിദ്ധമായ ലൊയോളാ കോളജ് ഈ സ്റ്റേഷനോടു ചേർന്നു കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 11 മീറ്റർ ഉയരത്തിൽ, ചൂളൈമേട് എന്ന സ്ഥലത്ത് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.
 
{{ചെന്നൈ പുറനഗര റെയിൽവേ - തെക്ക്|നുംഗമ്പാക്കം|ചേട്ട്പേട്ട് റെയിൽ നിലയം|കോടമ്പാക്കം റെയിൽ നിലയം|6|8.15}}
 
[[വർഗ്ഗം:ചെന്നൈ]]
"https://ml.wikipedia.org/wiki/നുംഗമ്പാക്കം_റെയിൽ_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്