"കോട്ടക്കൽ ആര്യവൈദ്യശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,411 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(/)
{{prettyurl|Arya Vaidya Sala}}
{{Infobox hospital
| Name = ആര്യവൈദ്യ ശാല
| Org/Group =
| Image =
| image alt =
| Caption = <!-- optional -->
| map_type =
| latitude = <!-- used only for adding a map, with map_type -->
| longitude = <!-- used only for adding a map, with map_type -->
| Logo = Logo_of_Arya_Vaidya_Sala.jpg
| Logo Size = 130px
| Location = [[കോട്ടക്കൽ]]
| Region = [[മലപ്പുറം]]
| State = [[കേരളം]]
| Country = [[ഇന്ത്യ]]
| Coordinates = {{coord|10.94015|76.00147|display=inline,title}}
| HealthCare = Private
| Funding = Private
| Type = Charitable Trust
| Speciality = ആയുർവേദ വൈദ്യ ശാല
| Standards =
| Emergency = <!-- UK/IR/HK/SG: Yes/No, CA/IL/US: I/II/III/IV/V for Trauma certification level -->
| Helipad = <!-- Yes, No, or use "Template:Airport codes". Only list if verifiable, leave blank if unknown. -->
| Affiliation = <!-- 'None' or Medical School and University affiliations (medical or paramedical) -->
| Patron = [[പി.കെ. വാര്യർ]]
| Network =
| Beds = 330
| Founded = 1902
| Closed = <!-- Use if defunct, please also add to Category:Defunct hospitals -->
| Website = {{URL|http://aryavaidyasala.com|Official web site}}
| Wiki-Links = <!-- Creates ""See also" field -->
}}
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ [[ആയുർവേദം|ആയുർവേദത്തിന്റെ]] ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന '''കോട്ടക്കൽ ആര്യവൈദ്യ ശാല'''. 1902-ൽ വൈദ്യരത്നം [[പി.എസ്. വാര്യർ|പി.എസ്.വാരിയരാണ്‌]] ഇത് സ്ഥാപിച്ചത്.<ref name="finexp1"/><ref name="india1"/><ref name="janamtv1"/> ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2136195" എന്ന താളിൽനിന്ന് ശേഖരിച്ചത്