"സൗദി റിയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:03, 29 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ ഒരു റിയാലിനെ വീണ്ടും വിഭജിചതാണ്ഹലാലാ . 100 ഹലാലാ ഒരു രിയാലിന്ന് തുല്യമാണ്.റിയാൽ എന്ന നാമം സ്പാനിഷ്‌ റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് ഒരു റിയാൽ ഏകദേശം 0.27 യു .എസ് ഡോളറിൻ തുല്യമാണ് .ധനകാര്യ സംഭന്ധമായ അവകാശം saudi arabian monetary agency ക്കാ കുന്നു .5,10,25,50,100 ഹലാലാ [നാണയങ്ങൾ ] കളും 1,5,10,50,100,500 എന്നീ റിയാലുകളും [കറൻസി] ആണുള്ളത് .1,5,10,50,100 എന്നിവയിൽ അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ്‌ അൽ സൌദ്‌ രാജാവിന്റെ ചിത്രം ഉണ്ട് .500 റിയാലിൽ അബ്ദുൽ അസീസ്‌ അൽ സൗദ് രാജാവിന്റെ പടമാനുള്ളത്.

കറെൻസി അളവ് നിറം
1 റിയാൽ 133x63 mm ഇളം പച്ച
5 റിയാൽ 145x66 mm വയലെറ്റ്
10 റിയാൽ 150x68 mm കാപ്പി
50 റിയാൽ 155x70 mm കടുത്ത പച്ച
100 റിയാൽ 160x72 mm ചുവപ്പ്
500 റിയാൽ 166x74 mm നീല

[[

"https://ml.wikipedia.org/w/index.php?title=സൗദി_റിയാൽ&oldid=2135868" എന്ന താളിൽനിന്ന് ശേഖരിച്ചത്