"റെയ്മണ്ട് വില്ല്യംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
സാംസ്കാരിക പഠനം, സാംസ്കാരിക ഭൌതികവാദം, മാർക്സിസം എന്നീ ചിന്താധാരകളെ വളരെ ശക്തമായി സ്വാധീനിച്ച ഒരു വെൽഷ് ചിന്തകനും എഴുത്തുകാരനും ആയിരുന്നു '''റെയ്മണ്ട് വില്ല്യംസ്'''.
 
ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പാതിയെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകന്മാരിൽ ഒരാളായ റെയ്മണ്ട് വില്ല്യംസ് 1921 ഓഗസ്റ്റ്‌ 31 നു വെൽഷ് പ്രവിശ്യയിലെ ഒരു അതിർത്തി ഗ്രാമത്തിൽ ജനിച്ചു.<ref>{{cite web|last1=Stephen|first1=Heath|url=http://keywords.pitt.edu/williams_keywords.html|website=http://keywords.pitt.edu/|accessdate=29 ജനുവരി 2015}}</ref> രാഷ്ട്രീയം, സംസ്കാരം, മീഡിയ, സാഹിത്യം മുതലായവയെ കുറിച്ചുള്ള അദ്ദേഹത്തിൻറെ എഴുത്തുകൾ മാർക്സിസ്റ്റ്‌ കലാ-സാംസ്കാരിക വിമർശന ശാഖക്ക് വൻ തോതിൽ സംഭാവന അർപ്പിച്ചു. [[സ്റ്റുവർട്ട് ഹാൾ]], റിച്ചാർഡ് ഹൊഗ്ഗാർട്ട് എന്നിവരോടൊത്ത് സാംസ്കാരിക പഠനത്തിൻറെ തുടക്കക്കാരനായി അറിയപ്പെടുന്നു.
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/റെയ്മണ്ട്_വില്ല്യംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്