"ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 61:
 
== തെളിച്ചം മാസിക ==
ദാറുൽ ഹുദായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്‍ലാമിക മലയാള പ്രസിദ്ധീകരണമാണ് [[തെളിച്ചം മാസിക]] .<ref> http://darulhuda.com</ref> [[1999]] നവംബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. [[മതം]], സാമൂഹികം, സാംസ്കാരികം, [[ചരിത്രം]], [[ശാസ്ത്രം]], സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, [[രാഷ്ട്രീയംരാഷ്ട്രീerwsrwയം]], [[സാഹിത്യം]], അന്തർദേശീയം എന്നീ വിഷയങ്ങൾ മാസിക കൈകാര്യം ചെയ്യുന്നു. കേരളത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരേയൊരു കലാലയ മാസിക എന്ന സവിശേഷത<ref> http://darulhuda.com</ref> കൂടിയുണ്ട് തെളിച്ചം മാസികക്ക്. [[ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി]]യാണ് മാസികയുടെ പ്രധാന പത്രാധിപർ. <ref name="darulhuda1">{{cite web |url= http://www.darulhuda.com/ |title= ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഔദ്യോഗിക വ്യക്തിരേഖ |accessdate= 2011-12-23}}</ref>
 
==അവലംബം==