"കിളിമാനൂർ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.)No edit summary
വരി 1:
{{Prettyurl|Kilimanoor palace}}
 
തെക്കന്‍ [[തിരുവിതാംകൂര്‍|തിരുവിതാംകൂറിതിരുവിതാംകൂറിലെ]]ലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് '''കിളിമാനൂര്‍ കൊട്ടാരം'''. [[തിരുവനന്തപുരം]] ജില്ലയിലെ [[കിളിമാനൂര്‍]] ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരന്‍ [[രാജാ രവിവര്‍മ്മ|രാജാ രവിവര്‍മ്മയുടെ]] ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂര്‍ കൊട്ടാരം അധികവും അറിയപ്പെടുന്നത്.
 
==ചരിത്രം==
വരി 7:
[[Image:Studio.jpg|thumb|130px|right|രാജ രവിവര്‍മയുടെ സ്റ്റൂഡിയൊ(അദ്ദെഹം മരിച്ചതും ഇവിടെ തന്നെയാണ്)]]
ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട്.1739ല്‍ [[കൊട്ടാരക്കര]] രാജാവിനു വേണ്ടി [[വേണാട്]] ആക്രമിച്ച [[ഡച്ച്]] പീരങ്കിപ്പടയെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാന്‍ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു [[മാര്‍ത്താണ്ഡവര്‍മ്മ]] മഹാരാജാവ് 1753ല്‍ [[കിളിമാനൂര്‍]] പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോള്‍ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.
 
 
 
 
 
 
 
 
 
==വ്യക്തികള്‍==
[[Image:പുത്തന്‍ മാളിക.jpg|thumb|130px|right|പൂത്തന്‍ മാളിക]]
 
 
* [[രാജാ രവിവര്‍മ്മ]], പ്രശസ്ത ചിത്രകാരന്‍.
* വിദ്വാന്‍ കരീന്ദ്രന്‍ തമ്പുരാന്‍ കവി,ആട്ടകഥാകൃത്ത്, [[സ്വാതി തിരുനാള്‍]] മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്.
* അര്‍റ്റിസ്റ്റ് സീ.രാജ രാജ വര്‍മ ‍, രാജാ രവിവര്‍മ്മയുടെ സഹോദരന്‍, ചിത്രകാരന്‍.
* ആര്‍ട്ടിസ്റ്റ് മംഗള ഭാ‍യി തമ്പുരാട്ടി രാജാ രവിവര്‍മ്മയുടെ സഹോദരി, ചിത്രകാരി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
{{stub}}
[[category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/കിളിമാനൂർ_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്