"മുംബൈ ഇന്ത്യൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:मुंबई इंडियन्स, pt:Mumbai Indians
(ചെ.)No edit summary
വരി 16:
}}
[[ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്|ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍]] [[മുംബൈ]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''മുംബൈ ഇന്ത്യന്‍സ്'''. നായകനും ഐക്കണ്‍ പ്ലെയറും [[സച്ചിന്‍ തെന്‍ഡുല്‍ക്കര്‍|സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്]]. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ മാനേജറായ [[ലാല്‍ചന്ദ് രാജ്പത്]] ആണ് പരിശീലകന്‍. ബോളിവുഡ് നടനായ [[ഹൃതിക് റോഷന്‍]] ടീമിന്റെ ബ്രാന്റ് അംബാസഡറാണ്. ടീം [[റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്|റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ]] ഉടമസ്ഥതയിലാണ്. 111.9 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് റിലയന്‍സ് മുംബൈ ഇന്ത്യന്‍സിനെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയാണിത്.
== ഐപിഎല്‍ 2008 ==
പ്രഥമ ഐപില്‍ ടൂര്‍ണമെന്റില്‍ മുംബൈഒ ഇന്ത്യന്‍സിന്റെ തുടക്കം വളരെ മോശമായിരുന്നു. എന്നാല്‍ ക്രമേണ ഇവര്‍ ഫോം കണ്ടെത്തുകയു സെമി സാദ്ധ്യത നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട ഇവര്‍ സെമി കാണാതെ പുറത്തായി. ആ മൂന്ന് മത്സരങ്ങളിലും വളരെ ചെറിയ വ്യത്യാസങ്ങളിലാണ് മുംബൈ പരാജയപ്പെട്ടത്. പോയിന്റ് നിലയില്‍ ഇവര്‍ അഞ്ചാം സ്ഥാനം നേടി.
{{stub|Mumbai Indians}}
{{ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്}}
"https://ml.wikipedia.org/wiki/മുംബൈ_ഇന്ത്യൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്