"വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 1:
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"
{{nutshell|[[വിക്കിപീഡിയ:തിരുത്തല്‍ യുദ്ധം|തിരുത്തല്‍ യുദ്ധങ്ങള്‍]] ദോഷകരമാണ്. പൂര്‍ണ്ണമായോ ഭാഗികമായോ ഒരു ദിവസം ഒരു താളില്‍ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ നടത്തിയാല്‍ അത്യപൂര്‍വ്വങ്ങളായ സന്ദര്‍ഭങ്ങളിലൊഴികെ [[വിക്കിപീഡിയ:തടയല്‍ നയം|തടയപ്പെടുന്നതായിരിക്കും]].}}
|-
| [[Image:Check.svg|30px]]
| ഈ താള്‍ വിക്കിപീഡിയയുടെ ഔദ്യോഗിക നിയമമായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ [[:{{NAMESPACE}} സംവാദം:{{PAGENAME}}#{{{1|}}}|സംവാദം താളില്‍]] രേഖപ്പെടുത്തുക.
|}
{{nutshell|[[വിക്കിപീഡിയ:തിരുത്തല്‍ യുദ്ധം|തിരുത്തല്‍ യുദ്ധങ്ങള്‍]] ദോഷകരമാണ്. പൂര്‍ണ്ണമായോ ഭാഗികമായോ ഒരു24 ദിവസംമണിക്കൂറിനുള്ളില്‍ ഒരു താളില്‍ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ നടത്തിയാല്‍ അത്യപൂര്‍വ്വങ്ങളായ സന്ദര്‍ഭങ്ങളിലൊഴികെ [[വിക്കിപീഡിയ:തടയല്‍ നയം|തടയപ്പെടുന്നതായിരിക്കും]].}}
{{മാര്‍ഗ്ഗരേഖകള്‍}}
:''ഈ നയത്തിന്റെ ലംഘനം, [[വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/3മുനി]] എന്ന താളില്‍ കുറിക്കുക''.
 
Line 10 ⟶ 16:
ഈ നിയമം ആത്യന്തികമായി ഉപയോക്താവിനായിരിക്കും. [[വിക്കിപീഡിയ:അപരമൂര്‍ത്തിത്വം|ഒന്നിലധികം അംഗത്വങ്ങള്‍]] ഉപയോഗിച്ച് പരിധി കടക്കാമെന്നു കരുതരുത്. ഒരു ഉപയോക്താവിന്റെ അംഗത്വമാണെങ്കില്‍ അതൊന്നായിട്ടാവും കാണുക. അല്ലങ്കില്‍ ഓരോ ലേഖകരേയും വ്യത്യസ്തരായി കാണും.
 
ഈ നിയമം താളുകള്‍ തോറുമായിരിക്കും. ഉദാഹരണത്തിന്, ഒരു ലേഖകന്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു ലേഖനങ്ങളില്‍ ഈരണ്ട് പുനര്‍പ്രാപനങ്ങള്‍ വീതം ചെയ്യുന്നുവെന്നിരിക്കട്ടെ അദ്ദേഹത്തിന്റെ തിരുത്തലുകള്‍ ഈ നിയമത്തിന്റെ ലംഘനമാകില്ല. എന്നിരുന്നാലും ലേഖകനെ [[വിക്കിപീഡിയ:പ്രശ്നകാരികളായ തിരുത്തലുകള്‍|പ്രശ്നകാരിയായി]] കണ്ടേക്കാം. ഒരു താളിലെ ആദ്യ മുന്‍പ്രാപനം ചെയ്യുമ്പോള്‍ മുതല്‍ താങ്കളുടെ 24 മണിക്കൂര്‍ സമയം ആരംഭിക്കുന്നുവെന്നോര്‍ക്കുക
 
ഒരു ഉപയോക്താവ് തന്നെ ''മൂന്നിലധികം മുന്‍പ്രാപനങ്ങള്‍‍'' നടത്തുമ്പോഴാണ് ഈ നിയമം പ്രയോഗത്തില്‍ വരിക.