"ആൻഡ്രിയ ജെർമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
== ജീവിത രേഖ ==
[[തമിഴ്‌നാട്|തമിഴ്‌‌നാട്ടിലെ]] [[ചെന്നൈ]]യിൽ [[ആംഗ്ലോ ഇന്ത്യൻ]] റോമൻ കാത്തലിക് വിഭാഗത്തിലാണ് ജനിച്ചത്. <ref> http://www.cinegoer.com/telugu-cinema/interviews/interview-with-andrea-260511.html </ref> [[മദ്രാസ് ഹൈക്കോടതി]]യിൽ [[വക്കീൽ|വക്കീലായി]] ജോലി ചെയ്യുകയാണ് അവളുടെഅവരുടെ പിതാവ്. <ref> http://www.thehindu.com/life-and-style/metroplus/article2047642.ece </ref> [[ബൽജിയം|ബൽജിയത്തിലെ]] ല്യൂവനിൽ (Leuven) റിസേർച്ച് അസിസറ്റ്ൻഡ് ആയി ജോലി ചെയ്യുന്ന ഇളയ ഒരു സഹോദരിയാണുള്ളത്. <ref> http://www.cinegoer.net/telugu-cinema/interviews/interview-with-andrea-260511.html </ref>
[[ആർക്കോണംആറക്കോണം|ആർക്കോണത്ത്ആറക്കോണത്ത്]] വളർന്ന ആൻഡ്രിയ വുമൺവിമെൻസ് കൃസ്ത്യൻ കോളേജിൽ നിന്ന് ഗ്രാജുയേഷൻബിരുദം നേടി. <ref> http://www.sify.com/movies/Glam-show-is-not-bad-Andrea-Jeremiah-imagegallery-tollywood-lfzmyveacjg.html?html=5 </ref>
എട്ട് വയസ് മുതൽ ക്ലാസിക്കൽ [[പിയാനോ]] പഠിച്ച് തുടങ്ങി. പത്താം വയസിൽ [[ജാക്സൺ ഫൈവ്] ശൈലിയിലുള്ള "യംഗ് സ്റ്റാർസ്'' എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവളുടെഅവരുടേ പാട്ട് പാടാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് "ദി മഡ്രാസ് പ്ലേയേർസ്"ന്റേയും (The Madras Players) ഇവാംഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref> <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref>
 
ലൈവ് ആർട്ടിനേയും കലാകാരന്മാരേയും പ്രമോട്ട് ചെയ്യുന്നതിനായി "ദി ഷോ മസ്റ്റ് ഗോ ഓൺ" (The Show Must Go On) (TSMGO Productions) എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. <ref> http://www.hindu.com/mp/2006/01/23/stories/2006012300440100.htm </ref>
"https://ml.wikipedia.org/wiki/ആൻഡ്രിയ_ജെർമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്