"കൂത്തമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ലേഖനം..
 
(ചെ.) അക്ഷരത്തെറ്റ്..
വരി 1:
[[കേരളം|കേരള]]ത്തിലെ പ്രാചീന നാടക കലയായ [[കൂത്ത്]] അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം. [[ഭരതമുനി]]യുടെ [[നാട്യശാസ്ത്രം]] അനുസരിച്ചാണ് കൂത്തമ്പലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രം പോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങള്‍ക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. [[കൂത്ത്]], [[കൂടിയാട്ടം]] തുടങ്ങിയ ആചാര കലകളാണ് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുക. [[ചാക്യാര്‍]] സമുദായത്തില്‍ നിന്നുള്ള പുരുഷന്‍‌മാര്‍ക്കേ കൂടിയാട്ടം അവതരിപ്പിക്കുവാനുള്ള അനുവാദമുള്ളൂ. [[അമ്പലവാസി]], [[നമ്പ്യാര്‍]] ജാതികളില്‍ പെട്ട നങ്യാരമ്മമാര്‍ [[നങ്യാര്‍നങ്ങ്യാര്‍ കൂത്ത്]], കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ [[മിഴാവ്]] കൂത്തമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. മിഴാവും ഇലത്താളവും കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാര്‍ ആണ് ഇലത്താളം മുഴക്കുക.
 
==അനുബന്ധം==
"https://ml.wikipedia.org/wiki/കൂത്തമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്