"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73:
|footnotes = {{കുറിപ്പ്|൧|രാജാവിനെ ഉപദേശിക്കുന്നതിന് [[Consultative Assembly of Saudi Arabia|ഉപദേശകസഭ]] നിലവിലുണ്ട്}}
}}
[[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിലെ]] ഏറ്റവും വലിയ രാഷ്ട്രമാണ് '''സൗദി അറേബ്യ'''. ([[അറബി]]: '''المملكة العربية السعودية‎''', [[ഇംഗ്ലീഷ്]]:Kingdom of Saudi Arabia). [[മിഡിൽ ഈസ്റ്റ്|മദ്ധ്യപൗരസ്ത്യദേശത്തെ]] ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം [[റിയാദ്]] ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. [[അബ്ദുള്ള രാജാവ്|അബ്ദുല്ലഅമീർ സൽമാൻ ബിൻ അബ്ദുൽ അസീസ്]] രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ [[സൗദി അറേബ്യയുടെ ഭരണാധികാരികൾ|ഭരണാധികാരി]].<ref name=saudiemb1 >{{cite web | url = http://www.saudiembassy.net/about/KingAbdullah.aspx | title = അബ്ദുല്ല രാജാവ് | accessdate = | publisher = സൗദി എംബസി}}</ref> ''രണ്ട് വിശുദ്ധ പള്ളികളുടെ നാട്'' എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്‌ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും [[മുസ്‌ലിം|മുസ്‌ലിംകളാണ്]]. മുസ്‌ലിംകളുടെ വിശുദ്ധനഗരങ്ങളായ [[മക്ക|മക്കയും]] [[മദീന|മദീനയും]] ഇവിടെ സ്ഥിതിചെയ്യുന്നു.<ref name=bakkah >{{cite web | url = http://www.bakkah.net/guests/Saudi-Arabia-cities.htm | title = മക്കയും മദീനയും | accessdate = | publisher = ബക്ക.നെറ്റ്}}</ref>. പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട [[കാലാവസ്ഥ|കാലാവസ്ഥയാണ്]].
 
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിൽ]] ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു.<ref name= >{{cite web | url = http://www.saudiembassy.net/about/country-information/history.aspx | title = സൗദി ചരിത്രം | accessdate = | publisher = സൗദി എംബസി}}</ref> [[പെട്രോളിയം]] ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. [[റിയാദ്]] ആസ്ഥാനമായ സൗദി അറേബ്യയിലെ ജനസംഖ്യ, [[2012]]-ലെ [[കാനേഷുമാരി|കണക്കെടുപ്പ്]] പ്രകാരം 29,195,895 ആണ്<ref name= >{{cite web | url = http://www.cdsi.gov.sa/english/ | title = സൗദി അറേബ്യയിലെ ജനസംഖ്യ | accessdate = | publisher = സെൻട്രൽ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമേഷൻ}}</ref>. പടിഞ്ഞാറ് [[ചെങ്കടൽ|ചെങ്കടലും]] തെക്ക്‏‏‏‏‏ [[യമൻ]], [[ഒമാൻ]] എന്നീ രാജ്യങ്ങളും കിഴക്ക്‏‏‏‏‏ [[അറബിക്കടൽ]], [[ഐക്യ അറബ് എമിറേറ്റുകൾ|യു.എ.ഇ.]] എന്നിവയും വടക്ക് [[ജോർദാൻ]], [[ഇറാഖ്]], [[കുവൈത്ത്]] എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ. പ്രധാന വരുമാനസ്രോതസ്സ് [[പെട്രോളിയം]] ഉൽപന്നങ്ങളാണ്<ref name=aramco1 >{{cite web | url = http://aramcooverseas.com/en/about-us/about-saudi-aramco/ | title = എ വേൾഡ് ലീഡർ ഇൻ ഓയിൽ ആന്റ് ഗ്യാസ് | accessdate = | publisher = ആരാംകോഓവർസീസ്.കോം}}</ref>. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി [[ഖനനം]] ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.<ref name=briefhistory>{{cite book|author=ജെയിംസ് വിൻബ്രാത്ത്|title=എ ബ്രീഫ് ഹിസ്റ്ററി ഓഫ് സൗദി അറേബ്യ|url=http://books.google.com/books?id=99M0zoSqsF0C|year=2004|publisher=ഇൻഫോബേസ് പബ്ലിക്കേഷിംഗ്|isbn=978-1-4381-0830-8|pages=[http://books.google.com.ph/books?id=99M0zoSqsF0C&pg=PA242 242]}}</ref><ref name=infobase>{{cite news |title=സൗദി അറേബ്യ ടു ഓവർടേക്ക് റഷ്യ |author=വ്ലാഡിമിർ സ്ലോഡാട്കിൻ; നടാഷ്യ |url=http://www.reuters.com/article/2011/11/09/russia-energy-iea-idUSL6E7M93XT20111109 |agency=റോയിട്ടേഴ്സ് |date=9 നവംബർ 2011 |accessdate=10 നവംബർ 2011}}</ref><ref name=portalmofa>{{cite web|url=http://portal.mofa.gov.sa/Detail.asp?InSectionID=1516&InNewsItemID=1746|title=കിങ്ഡം ഓഫ് സൗദി അറേബ്യ – എ വെൽഫയർ സ്റ്റേറ്റ്|publisher=റോയൽ എംബസ്സി ഓഫ് സൗദി അറേബ്യ|accessdate=1 മെയ് 2010}}</ref>.
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്