"വൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തൊടുവര ​എന്ന ഭാഗം കൂട്ടിച്ചേർത്തു
വരി 18:
[[പ്രമാണം:arc-001.png|thumb|right|300px|ചാപം,ഞാൺ]]
ഒരു വൃത്തത്തിലെ ഏതെങ്കിലും ഒരു [[ബിന്ദു|ബിന്ദുവില്‌]] ആരംഭിച്ച് അതേ വൃത്തത്തിലെ മറ്റൊരു ബിന്ദുവില്‌ അവസാനിക്കുന്ന [[രേഖ|രേഖയെ]] [[ഞാൺ]] എന്നു വിളിക്കുന്നു. ഒരു വൃത്തത്തിലെ ഏറ്റവും [[നീളം|നീളമേറിയ]] ഞാണ്‌ അതിന്റെ [[വ്യാസം|വ്യാസമാണ്‌]].
== സ്പർഷരേഖ(തൊടുവര) ==
വൃത്തത്തിലെ ഒരു ബിന്ദുവിലൂടെ മാത്രം കടന്ന് പോകുന്ന ഏത് വരകളേയും തൊടുവരകൾ(tangent) എന്ന് പറയുന്നു.
=== സവിശേഷതകൾ ===
*തൊടുവര വൃത്തത്തെ സ്പർഷിക്കുന്ന ബിന്ദുവിലേക്ക് വരയ്ക്കുന്ന അരവും തൊടുവരയും പരസ്പരം ലംബമായിരിക്കും.
*വൃത്തത്തിന്റെ പുറത്തുള്ള ഒരു ബിന്ദുവിൽ നിന്നും വൃത്തത്തിലേക്ക് വരയ്ക്കുന്ന തൊടുവരകളുടെ നീളം തുല്യമായിരിക്കും.
*വൃത്തിന് പുറത്തുള്ള ഒരു ബുന്ദു, P -യിൽ വൃത്തത്തിലെ A, B എന്നീ ബിന്ദുക്കളിൽ നിന്നുള്ള രണ്ട് തെടുവരകൾ സംഗമിക്കുകയാണെങ്കിൽ, (വൃത്തകേന്ദ്രത്തെ O എന്ന് സൂചിപ്പിക്കുന്നു) ∠'' AOB '' യുടെയും ∠'' APB '' യുടെയും തുക 180° ആയിരിക്കും
 
== ചാപം ==
"https://ml.wikipedia.org/wiki/വൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്