"ഇരയിമ്മൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ജീവിതരേഖ==
[[ചേർത്തല|ചേർത്തലയിലെ]] വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി '''രവി വർമ്മ തമ്പി''' 17831783ൽ തിരുവനന്ദപുരതു ജനിച്ചു. അന്നത്തെ രാജാവായിരുന്ന [[കാർത്തിക തിരുനാൾ രാമവർമ്മ]]യുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവി വർമ്മയെ '''ഇരയിമ്മൻ''' എന്ന ഓമനപേരിട്ടത്.<ref name="vns1">Chavara Appukuttan pillai- remembering Iryimman Tampi, page 38, Kerala Calling, Nov2012</ref>
 
അദ്ദേഹത്തിന്റെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്.<ref name=" vns1"/>
"https://ml.wikipedia.org/wiki/ഇരയിമ്മൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്