"ഇലക്ട്രോൺ ദ്വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Electron hole}}
{{ആധികാരികത}}
[[Image:Electron-hole.svg|thumb|ഒരു [[ഹീലിയം]] ആറ്റത്തിൽനിന്നും ഒരു ഇലക്ട്രോൺ പുറത്തുപോകുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. ഇത് ഹീലിയം ആറ്റത്തിന് ധനചാർജ്ജ്നൽകുന്നു.]]
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] [[രസതന്ത്രം|രസതന്ത്രത്തിലും]] പരാമർശിക്കുന്ന ഒരു അവസ്ഥയാണ് ഇലക്ട്രോൺ ദ്വാരം. ഒരു സ്ഥലത്ത്, പ്രത്യേകിച്ച് ആറ്റത്തിൽ ഒരു [[ഇലക്ട്രോൺ]] ഇല്ലാതിരിക്കുന് അവസ്ഥയെ ഇലക്ട്രോൺ ദ്വാരം എന്ന് പറയാം. ഇത് ഒരു ധന ചാർജ്ജായി പരിഗണിക്കുന്നു. എന്നാൽ ഇത് [[പോസിട്രോൺ|പോസിട്രോണിൽ]] നിന്ന് വ്യത്യസ്ഥമാണ്. പോസിട്രോൺ [[പ്രതിദ്രവ്യം|പ്രതിദ്രവ്യത്തിലെ]] ഒരു യഥാർത്ഥ കണമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2132757" എന്ന താളിൽനിന്ന് ശേഖരിച്ചത്