"ഗുണ്ടപ്പ വിശ്വനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox cricketer | name = ഗുണ്ടപ്പ വിശ്വനാഥ് | image = |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
വരി 60:
'''ഗുണ്ടപ്പ രംഗനാഥ് വിശ്വനാഥ്''' {{audio|Gundappa_Vishwanath.ogg|ഉച്ചാരണം}} (ಕನ್ನಡ: ಗುಂಡಪ್ಪ ರಂಗನಾಥ ವಿಶ್ವನಾಥ) (ജനനം: 12 ഫെബ്രുവരി 1949, ഭദ്രാവതി, [[കർണാടക]]) ഒരു മുൻ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യൻ]] അന്താരാഷ്ട്ര [[ക്രിക്കറ്റ്]] കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, ലെഗ്ബ്രേക്ക് ബൗളറുമായിരുന്നു അദ്ദേഹം. 1979-80 കാലഘട്ടത്തിൽ രണ്ട് [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. [[ക്രിക്കറ്റ് ലോകകപ്പ് 1975|1975]], [[ക്രിക്കറ്റ് ലോകകപ്പ് 1979|1979]] ലോകകപ്പുകളിലും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്.
[[File:Gundappa Viswanath graph.png|thumb|350px|ഗുണ്ടപ്പ വിശ്വനാഥിന്റെ കരിയർ പ്രകടനങ്ങളുടെ ഗ്രാഫ്]]
 
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ]]
"https://ml.wikipedia.org/wiki/ഗുണ്ടപ്പ_വിശ്വനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്