"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.246.35.95 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 4:
 
== ജനനം, ബാല്യം, വിവാഹം ==
ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരയണൻ നമ്പൂതിരിയുടെയും പുത്രനായി 19 ഫെബ്രുവരി 1845(കൊല്ലവർഷം 1020 കുംഭം 10 -ന് ജനിച്ചു ) -ൽ പൂയം നക്ഷത്രത്തിൽ ജാതനായി.അദ്ധേഹത്തിന്റെ മൂലകുടുംബം പരപ്പനാട്ടു രാജകുടുംബമാണ് {{തെളിവ്}}.1788-ൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ മലബാറില്മലബാർ വന്നപ്പോള്ആക്രമിച്ച് നഗരങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കുകയും ഹിന്ദുക്കളെ ബലമായി മഹമ്മദ് മതത്തിൽ ചേർക്കുകയും ചെയ്തപ്പോൾ പരപ്പനാട് രാജകുടുംബം തിരുവിതാംകൂറിലേക്ക് പാലായനം ചെയ്യുകയും'''കാർത്തികതിരുനാൾ''' മഹാരാജാവിന്റെ ആശ്രയത്വത്തിൽ ചങ്ങാനാശേരി നീരാഴി കൊട്ടാരത്തിൽ താമസമാവുകയും ചെയ്തു .പരപ്പനാടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തെ തമ്പുരാട്ടിയുടെ മകനായ രാജരാജ വർമ തമ്പുരാൻ വഞ്ചി കുടുംബത്തിലെ ലക്ഷ്മിഭായി തിരുമനസ്സിനെ വിവാഹം കഴിച്ചു .തുടർന്ന് ചങ്ങനാശ്ശേരിയിലെ കൊട്ടാരം '''ലക്ഷ്മീപുരത്തു കൊട്ടാരം''' എന്ന പേരിൽ അറിയപ്പെട്ടു.
 
സ്വാതി തിരുനാൾ മഹാരജാവിന്റെ പിതാവായ [[രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ]]കേരളവർമ്മ വലിയകോയി തമ്പുരാന്റെ അമ്മാവനായിരുന്നു.പഠനത്തിലും വിനോദത്തിലും ഒരുപോലെ മികവു കാണിച്ചിരുന്ന തമ്പുരാൻ നാടകങ്ങൾ കാവ്യങ്ങൾ ചമ്പുക്കൾ സിദ്ധാന്ദകൗമുദി ചിത്രമീമാംസ തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവ പരിശീലിച്ചു .മാവേലിക്കര കൊട്ടാരത്തിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ ആറ്റിങ്ങൽ മൂത്തതമ്പുരാട്ടി തമ്പുരാട്ടിയായിത്തീർന്ന ലക്ഷ്മിഭായി തമ്പുരാട്ടിയെ [[ഭരണി തിരുനാൾ ലക്ഷ്മി ബായി|ഭരണി തിരുനാളിനെ]]1859-ൽ തമ്പുരാൻ വിവാഹം കഴിച്ചു.വിവാഹാനന്തരം തമ്പുരാന്റെ വിദ്യാഭ്യാസം കൂടുതൽ പുരോഗതി പ്രാപിച്ചു .കൊട്ടാരത്തിൽ എത്തിച്ചേരുന്ന പണ്ഡിത വരേണ്യരുമായി കൂടുതൽ ഇടപഴുകാൻ അവസരം ലഭിച്ചപ്പോൾ ഉപരിപഠനത്തിൽ തമ്പുരാന് താൽപര്യം വർദ്ധിച്ചു വേദാന്തം തർക്കശാസത്രം വ്യാകരണം തുടങ്ങിയവയിൽ അഗ്രഗണ്യനായി. '[[ഡോക്ടർ വെയറിങ്ങിന്റെ]]' ശിക്ഷണത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി .
"https://ml.wikipedia.org/wiki/കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്