"ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
 
== ഉത്സവങ്ങൾ ==
വിനായക ചതുർത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും നവരാത്രി കാലങ്ങളിൽ പത്തുദിവസം രംഗവേദിയിൽ പ്രത്യേക പൂജകളും മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാർച്ചന പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതൽ തുടർച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും വിഷു ദർശനം പടയണി സപ്താഹം വേലൻപാട്ട് ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്. മീന മാസത്തിലെ തിരുവാതിര നാളാണ് സർവ്വ കലകളും ഒന്നിക്കുന്ന തിരുവുത്സവം കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആർഭാടത്തോടെ കൊണ്ടാടുന്നു.ഓതറ മമ്പറ്റയില്ലത്തുകാർ ഊരന്മക്കരയുള്ള ഈ ക്ഷേത്രത്തിലെ ദേവിയെ ധാരാളം ആളുകൾ ധർമദൈവമായി കരുതിപ്പോരുന്നു.ദേവി പ്രീതിക്കായി അഭിഷേകം,ചിലവും വിളക്കും,ദിവസപൂജ,ചുറ്റുവിളക്ക് പുഷ്പാഞ്ജലി,ഭഗവതിസേവ,പായസം വഴിപാടുകൾ നടത്തുന്നു.ഇഷ്ടലാഭത്തിനായി മഹാനിവേദ്യം(ചതുർശ്ശതം) വഴിപാട് പ്രധാനമാണ്.ശാന്തി ദുർഗ്ഗയായ ,ഭഗവതിയെ കോടിയ്ക്കലമ്മയായി പന്തത്തിലവഹിച്ചു ഗുരുതി സമാനമായി ദേവിപ്രീതിക്കും മലദൈവപ്രീതിക്കും വേണ്ടി കോടിയ്ക്കൽ പൂജ എന്നൊരു വഴിപാട് ഉണ്ട്.വൃശ്ചികമാസത്തിലെ ഒരു ദിവസത്തെ അടിയന്തിരം തിരുവിതാംകൂർ മഹാ രാജാവ് നേരിട്ടു നടത്തി ദേവി പ്രീതി നേടിയിരുന്ന ചരിത്രമുണ്ട്. ദുർമന്ത്രവാദിയായിരുന്ന കോട്ടയിൽ കണ്ടനെ പറ വച്ച് സത്യം തെളിയിച്ച വിളിപ്പുറത്തമ്മയാണ് ദേവി.ദേവി ഉപസകരായിക്കുടി പല ദിവ്യന്മാരും ദേവി ചൈതന്യം പകർത്തുകയും പൂജിച്ചു ആരാധിക്കുകയും ചെയ്യുന്നുണ്ട്. മംഗലം ഭഗവതി ക്ഷേത്രം,പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയ പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയകവ് ക്ഷേത്രം ഇവയിൽ ചിലത് മാത്രമാണ്. പുതുക്കുളങ്ങരയിലെ പടയണി വളരെ പ്രസിദ്ധമാണ്. [[പടയണി]] അവതരണത്തിൻറെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം ഇവിടെയാണ്പുതുക്കുളങ്ങരയിലാണെന്ന് പറയപ്പെടുന്നു.1001 പാളയിൽ തിർക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.
 
[[വർഗ്ഗം:കേരളത്തിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഓതറ_പുതുക്കുളങ്ങര_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്