"ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 34:
ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. [[എം.സി. റോഡ്|എം.സി. റോഡിൽ]] കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്
 
== പ്രധാനാരാധനാലയങ്ങൾ ==
=='''ഓതറ= പുതുക്കുളങ്ങര ദേവി ക്ഷേത്രം'''===
'''<gallery>
പുതുക്കുളങ്ങര{{പ്രലേ|ഓതറ ദേവി ക്ഷേത്രം.jpg|പുതുക്കുളങ്ങര ദേവി ക്ഷേത്രം}}
കേരളത്തിലെഇവിടുത്തെ ഒരു ഭഗവതിപ്രധാന ക്ഷേത്രമാണ് ഓതറയിലെ പുതുക്കുളങ്ങര ദേവീക്ഷേത്രം.
</gallery>'''
 
===തിരുവാമനപുരം ക്ഷേത്രം ===
കേരളത്തിലെ ഒരു ഭഗവതി ക്ഷേത്രമാണ് ഓതറയിലെ പുതുക്കുളങ്ങര ദേവീക്ഷേത്രം.
'''<gallery>
പുതുക്കുളങ്ങര ദേവി 01.jpg|പുതുക്കുളങ്ങര ദേവി
</gallery>'''
== ഐതിഹ്യം ==
കേരളോൽപ്പത്തിക്ക് ശേഷം പരശുരമദേവൻ ഓതറയിൽ ശ്രീധർമ ശാസ്താവിനെ പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രം നിർമിച്ചു ബ്രാഹ്മണർക്ക് നൽകി. കാലഗതിയിൽ ക്ഷേത്രവും ഗ്രാമവും ക്ഷയിക്കുകയും ശേഷിച്ച ധർമ ശാസ്താ വിഗ്രഹവും ശ്രീകോവിലും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോവുകയും ചെയ്തു.ഇപ്പോൾ വളരെ പ്രശസ്തിയോടെ അറിയപ്പെടുന്ന തകഴിയിൽ ശ്രീധർമ ശാസ്താവ് ഈ വിഗ്രഹമായിരുന്നു. പരശുരാമ കൽപിതങ്ങളായ 64 ഗ്രാമങ്ങളിൽ ആറന്മുള, ചെങ്ങന്നൂർ,കവിയൂർ,തിരുവല്ല ഗ്രാമങ്ങളുടെ വളർച്ചയും മഹാക്ഷേത്രങ്ങളുടെ ആവിർഭാവവും മറ്റു കാരണങ്ങൾകൊണ്ടും ഓതറ പ്രദേശം പിന്തള്ളപ്പെട്ടു.108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. ഉഗ്രരൂപിണിയായ ഒരു യക്ഷി ജനജീവിതം ദുസ്സഹമാക്കി. ഈ യക്ഷിയേ ബന്ധിക്കുകയും പഴയകവിൽ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.ഗോത്രസംസ്കാരവും പമ്പാനദിയും അപൂർവ പച്ചമരുന്നും (വാതരോഗത്തിന് പ്രസിദ്ധമായ തകഴി വല്യെണ്ണയ്ക്ക് വേണ്ട പച്ചമരുന്നുകൾ)ഓതറയെ സമ്പുഷ്ടമാക്കി.ആറന്മുളയും പമ്പാനദിയും .ഗോത്രസംസ്കാരവുംചേർന്ന് വൈഷ്ണവ-ശാക്തേയ ഭക്തിയിൽ അധിഷ്ഠിതമായ ഒരു സംസ്കാരം വളർന്നു വന്നു. ആപൽബന്ധവയായ ദേവി ദർശനം നൽകി അനുഗ്രഹിച്ചിട്ടുള്ള ധാരാളം ഉപസകർ ഉണ്ടായിട്ടുണ്ട്.
 
== തന്ത്രം ==
ക്ഷേത്രത്തിലെ തന്ത്രം താഴമൺ മഠത്തിലെക്കാണ. വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ് മുല്ലപ്പന്തൽ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്. നാലബലതിനുള്ളിൽ ഉപദേവന്മാരായ് ബ്രഹ്മരക്ഷസ്സ്‌, ക്ഷയിയമ്മ, മഹാഗണപതി, ധർമ്മശാസ്താവ്, മഹാദേവൻ എന്നിവരും പുറത്ത് യക്ഷിയബലവും ഉണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്. കദംബവന സമാനമായ കാവ്‌ പശ്ചാത്തലത്തിൽ ഉള്ളത് ഒരു സവിശേഷതയാണ്.
 
== ഉത്സവങ്ങൾ ==
വിനായക ചതുർത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും നവരാത്രി കാലങ്ങളിൽ പത്തുദിവസം രംഗവേദിയിൽ പ്രത്യേക പൂജകളും മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാർച്ചന പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതൽ തുടർച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും വിഷു ദർശനം പടയണി സപ്താഹം വേലൻപാട്ട് ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്. മീന മാസത്തിലെ തിരുവാതിര നാളാണ് സർവ്വ കലകളും ഒന്നിക്കുന്ന തിരുവുത്സവം കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആർഭാടത്തോടെ കൊണ്ടാടുന്നു.ഓതറ മമ്പറ്റയില്ലത്തുകാർ ഊരന്മക്കരയുള്ള ഈ ക്ഷേത്രത്തിലെ ദേവിയെ ധാരാളം ആളുകൾ ധർമദൈവമായി കരുതിപ്പോരുന്നു.ദേവി പ്രീതിക്കായി അഭിഷേകം,ചിലവും വിളക്കും,ദിവസപൂജ,ചുറ്റുവിളക്ക് പുഷ്പാഞ്ജലി,ഭഗവതിസേവ,പായസം വഴിപാടുകൾ നടത്തുന്നു.ഇഷ്ടലാഭത്തിനായി മഹാനിവേദ്യം(ചതുർശ്ശതം) വഴിപാട് പ്രധാനമാണ്.ശാന്തി ദുർഗ്ഗയായ ,ഭഗവതിയെ കോടിയ്ക്കലമ്മയായി പന്തത്തിലവഹിച്ചു ഗുരുതി സമാനമായി ദേവിപ്രീതിക്കും മലദൈവപ്രീതിക്കും വേണ്ടി കോടിയ്ക്കൽ പൂജ എന്നൊരു വഴിപാട് ഉണ്ട്.വൃശ്ചികമാസത്തിലെ ഒരു ദിവസത്തെ അടിയന്തിരം തിരുവിതാംകൂർ മഹാ രാജാവ് നേരിട്ടു നടത്തി ദേവി പ്രീതി നേടിയിരുന്ന ചരിത്രമുണ്ട്. ദുർമന്ത്രവാദിയായിരുന്ന കോട്ടയിൽ കണ്ടനെ പറ വച്ച് സത്യം തെളിയിച്ച വിളിപ്പുറത്തമ്മയാണ് ദേവി.ദേവി ഉപസകരായിക്കുടി പല ദിവ്യന്മാരും ദേവി ചൈതന്യം പകർത്തുകയും പൂജിച്ചു ആരാധിക്കുകയും ചെയ്യുന്നുണ്ട്. മംഗലം ഭഗവതി ക്ഷേത്രം,പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയ പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയകവ് ക്ഷേത്രം ഇവയിൽ ചിലത് മാത്രമാണ്. പുതുക്കുളങ്ങരയിലെ പടയണി വളരെ പ്രസിദ്ധമാണ്. പടയണി അവതരണത്തിൻറെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം ഇവിടെയാണ്.1001 പാളയിൽ തിർക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.
 
 
 
==തിരുവാമനപുരം ക്ഷേത്രം ==
ന്നുട്ടാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസികപെടുന്നു.
 
==തുടർന്ന്ഇതും കാണുക ==
 
* [[Thiruvalla]]
Line 63 ⟶ 48:
* [[Kumbanad]]
* [[Chengannur]]
 
 
 
[[Category:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ഓതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്