"എ. ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 28:
 
==ജീവിതരേഖ==
1925 ഡിസംബർ 18 ന്‌ എറണാംകുളത്ത് ജനനം. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് സർ‌വകലാശാലയിൽസർ‌വകലാശാല]]യിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948 മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം . കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ , കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട് . ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് .
 
1997 ഇൽ അന്നത്തെ [[കേരള സർക്കാർ|കേരളാ സർക്കാരിന്റെ]] നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം ഡിസി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത് . പുസ്തകം തയ്യാറാക്കാൻ വേണ്ടിയുള്ള സമിതി രൂപീകരണവും , രാഷ്ട്രീയ ഇടപെടലുകളും , സമിതിയിൽ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും അന്ന് ചർച്ചാ വിഷയമായിരുന്നു .<ref>http://www.mathrubhumi.com/online/malayalam/news/story/429464/2010-07-24/kerala</ref>
 
== കൃതികൾ ==
വരി 51:
[[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ]]
[[വർഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാർ]]
[[വർഗ്ഗം:1925-ൽ ജനിച്ചവർ]]
[[വർഗ്ഗം:2010-ൽ മരിച്ചവർ]]
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/എ._ശ്രീധരമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്