"ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. [[എം.സി. റോഡ്|എം.സി. റോഡിൽ]] കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്
 
=='''ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം'''== '''(Othera Puthukkulangara Devi Temple)'''
==
 
 
കേരളത്തിലെ ഒരു ഭഗവതി ക്ഷേത്രമാണ് ഓതറയിലെ പുതുക്കുളങ്ങര ദേവീക്ഷേത്രം.
 
== ഐതിഹ്യം ==
കേരളോൽപ്പത്തിക്ക് ശേഷം പരശുരമദേവൻ ഓതറയിൽ ശ്രീധർമ ശാസ്താവിനെ പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രം നിർമിച്ചു ബ്രാഹ്മണർക്ക് നൽകി. കാലഗതിയിൽ ക്ഷേത്രവും ഗ്രാമവും ക്ഷയിക്കുകയും ശേഷിച്ച ധർമ ശാസ്താ വിഗ്രഹവും ശ്രീകോവിലും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോവുകയും ചെയ്തു.ഇപ്പോൾ വളരെ പ്രശസ്തിയോടെ അറിയപ്പെടുന്ന തകഴിയിൽ ശ്രീധർമ ശാസ്താവ് ഈ വിഗ്രഹമായിരുന്നു. പരശുരാമ കൽപിതങ്ങളായ 64 ഗ്രാമങ്ങളിൽ ആറന്മുള, ചെങ്ങന്നൂർ,കവിയൂർ,തിരുവല്ല ഗ്രാമങ്ങളുടെ വളർച്ചയും മഹാക്ഷേത്രങ്ങളുടെ ആവിർഭാവവും മറ്റു കാരണങ്ങൾകൊണ്ടും ഓതറ പ്രദേശം പിന്തള്ളപ്പെട്ടു.108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. ഉഗ്രരൂപിണിയായ ഒരു യക്ഷി ജനജീവിതം ദുസ്സഹമാക്കി. ഈ യക്ഷിയേ ബന്ധിക്കുകയും പഴയകവിൽ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.ഗോത്രസംസ്കാരവും പമ്പാനദിയും അപൂർവ പച്ചമരുന്നും (വാതരോഗത്തിന് പ്രസിദ്ധമായ തകഴി വല്യെണ്ണയ്ക്ക് വേണ്ട പച്ചമരുന്നുകൾ)ഓതറയെ സമ്പുഷ്ടമാക്കി.ആറന്മുളയും പമ്പാനദിയും .ഗോത്രസംസ്കാരവുംചേർന്ന് വൈഷ്ണവ-ശാക്തേയ ഭക്തിയിൽ അധിഷ്ഠിതമായ ഒരു സംസ്കാരം വളർന്നു വന്നു. ആപൽബന്ധവയായ ദേവി ദർശനം നൽകി അനുഗ്രഹിച്ചിട്ടുള്ള ധാരാളം ഉപസകർ ഉണ്ടായിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഓതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്