"അജിത് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== അഭിനയ ജീവിതം ==
തന്റെ 21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്.<ref>[http://www.chennaivision.com/cinevision/actors/ajithkumar.asp ''Best New Face: Ajith Kumar'']</ref> അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്.ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ [[വിക്രം]] ആണ് .ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. 1995 ഇൽ അന്നത്തെ പ്രമുഖ യുവനടൻ [[വിജയ്‌]] കൊപ്പം രാജാവിൻ പാർവൈയിലെ എന്ന ചിത്രത്തിൽ സഹാനടാൻ ആയിട്ട് അഭിനയിച്ചു.ഈ വര്ഷം തന്നെ ആസൈ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.ഇത് വളരെ വല്യ ഹിറ്റ്‌ ആയിരുന്നു. തുടർന്നുള്ള കാലത്തിൽ ഒരുപാടു റൊമാന്റിക്‌ സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില വല്യ ഹരമായി. ഈ കാലഘട്ടത്തിൽ വാലി (1999) എന്നാ ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ [[ഫിലിംഫെയർ]] അവാർഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ [[മമ്മൂട്ടി]]കൊപ്പം കണ്ടു കൊണ്ടേ ന് കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലും അഭിനയിച്ചു .ഈ ചിത്രവും ,ഇതിലെ എന്നാ സൊല്ല പോകിരാൻ എന്നാ ഗാനവും തെന്നിന്ദ്യയിൽ കേൾക്കാത്തവർ കുറവായിരിക്കും .പിന്നീട് ദീന ,സിറ്റിസേൻ ,വില്ലൻ തുടങ്ങിയ ചിത്രങ്ങളോടെ അദ്ദേഹം തമിഴിൽ രാജിനിക്കും കമലിനും മുകളില ഇടം നേടി .എന്നാൽ 2003 ന് ശേഷം അദ്ദേഹത്തിന് കാറോട്ടം ശ്രെദ്ധിക്കുവാൻ സിനിമകളുടെ എണ്ണം കുറച്ചു .ഈ കാലത്ത് പില്കാലത്ത് ഹിറ്റ്‌ ആയ [[ഗജിനി]] ഉള്പടെയുള്ള ചിത്രങ്ങൾ അദ്ദേഹം വേണ്ടെന്നു വെച്ചു .ഈ കാലത്ത് അദ്ദേഹത്തിന് തമിഴ് സിനിമയിൽ വില ഇടിഞ്ഞു.ഈ സമയത്ത് തന്റെ പ്രധാന എതിരാളി ആയ [[വിജയ്]] മായി വലിയ വാഗ്വാദങ്ങൾ നടന്നു .തന്റെ അട്ടഗാസം എന്നാ ചിത്രത്തിൽ അദ്ദേഹം ഉനെക്കെന്ന തമ്പി എന്ന് പറയുന്നത് വിജയ്ക്കെതിരെ ആണെന്ന് പോലും സിനിമാലോകത്ത് ചര്ച്ചയുണ്ട് .പിന്നീടൊരിക്കലും അജിത്‌ വിജയ്കൊപ്പം വേദി പങ്കിടാറില്ല .അജിത്തും വിജയും തമ്മിൽ മത്സരം ഉണ്ടെന്നു വിജയുടെ പിതാവ് പോലും ഒരിക്കൽ ടിവിയിൽ പറഞ്ഞിട്ടുണ്ട് .പിന്നീടു നീണ്ട തോൽവി കൾക്ക് ശേഷം 2006 ഇല് വരലാരു എന്നാ ചിത്രത്തിലൂടെ അജിത്‌ തന്റെ പഴയ സ്ഥാനം തിരികെ നേടി .2007 ഇല് തമിഴിൽ കോളിളക്കം സൃഷ്‌ടിച്ച ബില്ല പുറത്തിറങ്ങി . മേല്പറഞ്ഞ രണ്ടു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.തന്റെ 50 ആമത് ചിത്രം മങ്കാത തമിഴിലെ വല്യ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത് .ഇത് തമിഴിലെ വലിയ റെക്കോർഡ്‌ ചിത്രവും ആയിരുന്നു .
 
2001 ൽ അജിത് ഹിന്ദി നടനായ [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാൻന്റെ]] സഹോദരനായി ''അശോക'' എന്ന ചിത്രത്തിൽ അഭിനയിച്ചു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2131791" എന്ന താളിൽനിന്ന് ശേഖരിച്ചത്