"ഗ്രസിലിസെററ്റോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
==ശരീര ഘടന ==
വളരെ ചെറിയ ദിനോസർ ആയ ഇവ ഇരുകാലി ആയിരുന്നു. കണ്ടു കിട്ടിയ ഫോസ്സിൽ വെച്ച് ഇവയ്ക്ക് ഒരു പൂച്ചയുടെ വലുപ്പം മാത്രമേ ഉള്ളൂ . ഇവയ്ക്ക് മുഖത്ത് കൊമ്പ് ഇല്ലായിരുന്നു. എന്നാൽ തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു.
 
==അവലംബം==
 
[[വർഗ്ഗം:ഏഷ്യൻ ദിനോസറുകൾ]]
"https://ml.wikipedia.org/wiki/ഗ്രസിലിസെററ്റോപ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്