"ചിങ്ങം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[മലയാളം]] [[പഞ്ചാംഗം|പഞ്ചാംഗത്തിലെ]] പ്രഥമ മാസമാണ് '''ചിങ്ങം'''.മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ [[ഓണം]] ചിങ്ങമാസക്കാലത്താണ്. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. [[സിംഹം]] എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.
 
[[തമിഴ്]] മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. [[ഓഗസ്റ്റ്]] - [[സെപ്റ്റംബര്‍]] മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക.
 
 
"https://ml.wikipedia.org/wiki/ചിങ്ങം" എന്ന താളിൽനിന്ന് ശേഖരിച്ചത്