"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
==ലോകസഭയില്‍==
[[പൊന്നാനികേരളം|കേരളത്തിലെ]] [[പൊന്നാനി ലോകസഭാമണ്ഡലം|പൊന്നാനി മണ്ഡലത്തെ]] ഏഴു തവണ [[ലോകസഭ|ലോക്‌സഭയില്‍]] പ്രതിനിധീകരിച്ചിട്ടുണ്ട്‌. [[1977]] ലാണ്‌ പൊന്നാനിയില്‍ നിന്ന്‌ ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്‌. തുടര്‍ന്ന് [[1980]], [[1984]],[[1989]], [[1996]], [[1998]], [[1999]] വര്‍ഷങ്ങളില്‍ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref name="manorama"/>
ജി.എം.ബനാത്ത്‌വാല 13-ആം ലോകസഭയില്‍ (1999 - 2004)[[പൊന്നാനി]] മണ്ഡലത്തെ പ്രതിനിധീകരിച്ചു.
 
==മരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/213164" എന്ന താളിൽനിന്ന് ശേഖരിച്ചത്