"വെൺമുരശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഭാരതീയ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി പ്രമുഖ എഴുത്തുകാരൻ [[ബി. ജയമോഹൻ]] രചിക്കുന്ന തമിഴ് നോവലാണ്‌ വെൺമുരശ്. സാധ്യതയിലും വ്യാപ്തിയിലും മഹാഭാരതത്തോട് കിടപിടിക്കുന്ന സൃഷ്ടിയാണ് ജയമോഹൻ ലക്ഷ്യമിടുന്നത്. 2014 ജനുവരിയിൽ എഴുതി തുടങ്ങിയ കൃതി പത്തുവർഷംകൊണ്ട് പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു.
"https://ml.wikipedia.org/wiki/വെൺമുരശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്