"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
 
==ലോകസഭയില്‍==
[[പൊന്നാനി]] മണ്ഡലത്തെ ഏഴു തവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 1977 ലാണ്‌ പൊന്നാനിയില്‍ നിന്ന്‌ ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്‌. തുടര്‍ന്ന് 1980, 1984,1989, 1996, 1998, 1999 വര്‍ഷങ്ങളില്‍ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref name="manorama"/>
ജി.എം.ബനാത്ത്‌വാല 13-ആം ലോകസഭയില്‍ (1999 - 2004)[[പൊന്നാനി]] മണ്ഡലത്തെ പ്രതിനിധീകരിച്ചു.
 
==മരണം==
[[2008]] [[ജൂണ്‍ 25]]-നു വൈകിട്ട് നാലു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/213156" എന്ന താളിൽനിന്ന് ശേഖരിച്ചത്