"നന്ദിത കെ.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

remove {{നന്ദിത}}
(ചെ.)No edit summary
വരി 4:
മലയാള സാഹിത്യരംഗത്തെ ഒരു കവയത്രിയായിരുന്നു '''കെ.എസ്. നന്ദിത''' എന്ന നന്ദിത.
 
1969 [[മെയ് 21]]ന് [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] മടക്കിമലയിലാണ് നന്ദിത ജനിച്ചത്. അച്ഛൻ എം. ശ്രീധരമേനോൻ, അമ്മ പ്രഭാവതി എസ്. മേനോൻ, സഹോദരൻ പ്രശാന്ത് കെ. എസ്. ഇംഗ്ലീഷിൽ ബിഎ ബി.എ.,എംഎ എം.എ. ബിരുദങ്ങൾ നേടി. ഗവ: ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. [[മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജ്|വയനാട് മുട്ടിൽ മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ]] ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവളൂടെ ഡയറിയിൽ കണ്ടെത്തിയ 1985 മുതൽ 1993 വരെയെഴുതിയ കവിതകൾ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് അവളിലെ കവയത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത് . 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടൂണ്ടായിരുന്ന കവിതകൾ കണ്ടെടുക്കുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും .<ref>നന്ദിതയുടെ കവിതകൾ, നാലാം പതിപ്പ് ,ഒലിവ് പബ്ലിക്കേഷൻസ്</ref>
 
== കവിതകൾ ==
"https://ml.wikipedia.org/wiki/നന്ദിത_കെ.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്