"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, പാര്‍ലമെന്റേറിയനും ആയിരുന്നു്‌ '''ജി.എം.ബനാത്ത്‌വാല''' . 2008 ജൂണ്‍ 25-നു അന്തരിച്ചു. [[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്]] അഖിലേന്ത്യാ പ്രസിഡന്‍റ്,പാര്‍ലമെന്‍റേറിയന്‍,നിയമസഭാ സാമാജികന്‍ എന്നീ സ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. '''ഗുലാം മഹ്മൂദ് ബനാത്ത്‌വാല''' എന്നാണ്‌ പൂര്‍ണ്ണനാമം.
==ജീവിതരേഖ==
[[1933]] [[ഓഗസ്റ്റ് 15]] ന് ഹാജി നൂര്‍ മുഹമ്മദിന്റെ മകനായി മുംബൈയില്‍ ജനനംജനിച്ചു<ref name="mathrubhumi">
[http://www.mathrubhumi.com/php/newsFrm.php?news_id=1233897&n_type=HO മാതൃഭൂമി]
</ref>. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ [[ഗുജറാത്ത്|ഗുജറാത്തിലെ‍]] [[കച്ച്|കച്ചില്‍]] നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=4166888&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍].
</ref>‌. സിദന്‍ഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തില്‍‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി.
ജി.എം.ബനാത്ത്‌വാല 13-ആം ലോകസഭയില്‍ (1999 - 2004)[[പൊന്നാനി]] മണ്ഡലത്തെ പ്രതിനിധീകരിച്ചു.
==ആധാരസൂചിക==
"https://ml.wikipedia.org/wiki/ജി.എം._ബനാത്ത്‌വാല" എന്ന താളിൽനിന്ന് ശേഖരിച്ചത്