"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,450 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
അല്പം കൂടി
(ചെ.) (en G._M._Banatwalla)
(ചെ.) (അല്പം കൂടി)
ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, പാര്‍ലമെന്റേറിയനും ആണ്‌ '''ജി.എം.ബനാത്ത്‌വാല''' . [[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്]] അഖിലേന്ത്യാ പ്രസിഡന്‍റ്,മികച്ച പാര്‍ലമെന്‍റേറിയന്‍,നിയമസഭാ സാമാജികന്‍ എന്നീ നിലകളില്‍സ്ഥാനങ്ങള്‍ പ്രശസ്തനാണ് [[മുംബൈ]] സ്വദേശിയായിരുന്നനിര്‍വ്വഹിച്ചിട്ടുണ്ട്. '''ഗുലാം മഹ്മൂദ് ബനാത്ത്‌വാല''' എന്നഎന്നാണ്‌ '''ജി.എം.ബനാത്ത്‌വാല'''പൂര്‍ണ്ണനാമം. 13-ആം ലോകസഭയില്‍ (1999 - 2004)[[പൊന്നാനി]] മണ്ഡലത്തെ പ്രതിനിധീകരിച്ചു.
 
==ജീവിതരേഖ==
[[1933]] [[ഓഗസ്റ്റ് 15]] ന് മുംബൈയില്‍ ജനനം. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ [[ഗുജറാത്ത്|ഗുജറാത്തിലെ‍]] [[കച്ച്|കച്ചില്‍]] നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=4166888&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍].
 
</ref>‌. എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തില്‍‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി.
ജി.എം.ബനാത്ത്‌വാല 13-ആം ലോകസഭയില്‍ (1999 - 2004)[[പൊന്നാനി]] മണ്ഡലത്തെ പ്രതിനിധീകരിച്ചു.
==ആധാരസൂചിക==
<references/>
[[വിഭാഗം:ഉള്ളടക്കം]]
[[വിഭാഗം:ജീവചരിത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/213142" എന്ന താളിൽനിന്ന് ശേഖരിച്ചത്