"പരുമല പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-- വിജ്ഞാനകോശത്തിനു ചേരാത്ത ഭാഗങ്ങള്‍ നീക്കി,++കാറ്റഗറി,++അപൂര്‍ണ്ണം
അല്പം വൃത്തിയാക്കല്‍
വരി 1:
[[Image:Parumala church.JPG|thumb|250px|പരുമല പള്ളി]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പരുമല]] എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ പള്ളി ആണ് '''പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം''', അഥവാ '''പരുമല പള്ളി''' എന്നറിയപ്പെടുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. [[മലങ്കര ഓര്‍ത്തഡോക്സ് സഭ|മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ]] അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം. മലങ്കര അസോസിയേഷന്‍ പതിവായി കൂടുന്ന ഈ പള്ളീപള്ളി [[തിരുവല്ല|തിരുവല്ലയില്‍]] നിന്ന് 7 കിലോമീറ്ററും [[ചെങ്ങന്നൂര്‍|ചെങ്ങന്നൂരില്‍]] നിന്ന് 10 കിലോമീറ്ററും അകലെയാണ്. പെരുനാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍തതഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്.
[[Image:Parumala-Church-Parking.jpg|thumb|250px|പരുമല പള്ളി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലം]]
==പെരുന്നാള്‍==
[[Image:Parumala-Church-Front.jpg|thumb|250px|പരുമല പള്ളിയുടെ മുന്‍ വശത്തുനിന്നുള്ള കാഴ്ച]]
എല്ലാ വര്‍ഷവും നവംബര്‍ 1,2 തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്.
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പരുമല]] എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന '''പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം''', '''പരുമല പള്ളി''' എന്നറിയപ്പെടുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. [[മലങ്കര ഓര്‍ത്തഡോക്സ് സഭ|മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ]] അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം. മലങ്കര അസോസിയേഷന്‍ പതിവായി കൂടുന്ന ഈ പള്ളീ [[തിരുവല്ല|തിരുവല്ലയില്‍]] നിന്ന് 7 കിലോമീറ്ററും [[ചെങ്ങന്നൂര്‍|ചെങ്ങന്നൂരില്‍]] നിന്ന് 10 കിലോമീറ്ററും അകലെയാണ്. പെരുനാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍തതഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്.
[[പെരുന്നാള്‍|പെരുന്നാളിനോടനുബന്ധിച്ച്]] കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്.
എല്ലാ വര്‍ഷവും നവംബര്‍ 1,2 തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. [[മാവേലിക്കര]], ചെങ്ങന്നൂര്‍, [[തിരുവല്ല]] താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കും.
==ചിത്രശാല==
 
<gallery>
[[Image:Parumala-Church-Parking.jpg|thumb|250px|പരുമല പള്ളി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലം]]
[[Image:Parumala-Church-Front.jpg|thumb|250px|പരുമല പള്ളിയുടെ മുന്‍ വശത്തുനിന്നുള്ള കാഴ്ച]]
</gallery>
{{അപൂര്‍ണ്ണം}}
[[വിഭാഗം:കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങള്‍]]
"https://ml.wikipedia.org/wiki/പരുമല_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്