"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
== '''ഉല്പാദനസ്രോതസ്സുകള്‍'''‍ ==
 
 
 
വൈദ്യുതി ഉല്‍പ്പദിപ്പിക്കുന്നതിന് നിരവധി സങ്കേതങ്ങള്‍ ഉണ്ടെങ്കിലും, വന്‍ തോതില്‍, വാണിജ്യാടിസ്ഥനത്തില്‍ ഉല്പ്പാ‍ദിപ്പിക്കുന്നത് ചുരുങ്ങിയ ചില സ്രോതസ്സുകളില്‍ നിന്നു മാത്രമാണ്.
അവയെ, രണ്ടായിത്തരം തിരിക്കാം:
ഒന്ന്. '''===പരമ്പരാഗതസ്രോതസ്സുകള്‍‍:''' (Conventional Sources)===
 
 
ഒന്ന്. '''പരമ്പരാഗതസ്രോതസ്സുകള്‍‍:''' (Conventional Sources)
 
ജലപ്രവാഹം, ജൈവ-ഖനിജ ഇന്ധനങ്ങള്‍ (Fossil fuels), ആണവോര്‍ജം തുടങ്ങിയവയാണ് പരമ്പരാഗതസ്രോതസ്സുകളായി പരിഗണിക്കുന്നത്.
രണ്ട്. '''===അപാരമ്പര്യസ്രോതസ്സുകള്‍:''' (Non Conventional Sources)===
 
 
രണ്ട്. '''അപാരമ്പര്യസ്രോതസ്സുകള്‍:''' (Non Conventional Sources)
 
സൗരോര്‍ജം, ഭൗമതാപം, കാറ്റ്, തിരമാലകള്‍, സമുദ്രതാപവ്യതിയാനങ്ങള്‍, ജൈവപിണ്ഡങ്ങള്‍ (Biomass) തുടങ്ങിയവയാണ് പരമ്പരാഗതസ്രോതസ്സുകള്‍.
 
മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജരൂപങ്ങളും (രാസോര്‍ജ്ജം, ശബ്ദോര്‍ജ്ജം മുതലായവ) വൈദ്യുതോര്‍ജ്ജമായി മാറ്റാമെങ്കിലും, വന്‍ തോതില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പര്യാപ്തമായി, സാന്ദ്രീകൃതമായി ഭൂമിയില്‍ ലഭ്യമല്ല.
== ഉല്പാദന സങ്കേതങ്ങള്‍ ==
 
 
== '''ഉല്പാദനസ്ങ്കേതങ്ങള്‍'''‍: ==
 
ഇലച്ചക്ക്രം (Turbine) ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രം (Electrical Generator) ഉപയോഗിച്ചാണ് പാരമ്പര്യസ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. ജലപ്രവാഹം ഇലച്ചക്ക്രങ്ങളില്‍ നേരിട്ട് പതിപ്പിച്ചോ, ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കിയ നീരാവി, അല്ലെങ്കില്‍ ആണവോര്‍ജ്ജതില്‍ നിന്നുല്പ്പദിപ്പിച്ച നീരാവി കടത്തിവിട്ടോ, ഇലച്ചക്ക്രങ്ങള്‍ കറക്കുന്നു. ഇലച്ചക്ക്രങ്ങള്‍, അവയോട് ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രത്തിലെ കാന്തങ്ങളെ കറക്കുന്നു. കകാന്തങ്ങള്‍, അവയുടെ സമീപത്ത് ഉറപ്പിച്ചിട്ടുള്ള വൈദ്യുതക്കമ്പിച്ചുരുളുകളില്‍, ഫാരഡെ നിയമം അനുസരിച്ച്, വിദ്യുത്ച്ചാലകബലം (Electromotive Force) സൃഷ്ടിക്കുന്നു. പ്രസ്തുത ബലമാണ്, വൈദ്യുത്പ്രവാഹത്തിനു കാരണമാകുന്നത്.
 
 
അപാരമ്പര്യസ്രോതസ്സുകളില്‍, സൗരോര്‍ജ്ജം, നേരിട്ട് നേര്‍ധാരാവൈദ്യുതിയാക്കാന്‍ (Direct Current Electricity) കഴിയും. ഇതിന് സൗരപ്പ്രകാശവൈദ്യുതഫലകങ്ങള്‍ (Solar PhotoVoltaic Panels) ഉപയോഗിക്കുന്നു. തിരമാലകളില്‍നിന്ന് ‍, നേരിട്ടോ അവചലിപ്പിക്കുന്ന ഒരു വായുയൂപം (Air Column) കൊണ്ടോ കറങ്ങുന്ന ഇലച്ചക്ക്രത്തോടു ഘടിപ്പിച്ച ജനിത്രമാണു വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. കാറ്റാടിയോടു (Wind Mill) ഘടിപ്പിച്ച ജനിത്രം കറക്കിയാണ് കാറ്റില്‍നിന്നു വൈദ്യുതിയെടുക്കുന്നത്. ജൈവപിണ്ഡങ്ങള്‍ നേരിട്ടു കത്തിച്ചോ അല്ലങ്കില്‍ അവയില്‍നിന്നുണ്ടാവുന്ന വാതകങ്ങള്‍ കത്തിച്ചോ, നീരാവിയുണ്ടാക്കിയാണ് വൈദ്യുതിഉല്പ്പദിപ്പിക്കുന്നത്. ഭൗമ-സമുദ്ര താപങ്ങള്‍ ഉപയോഗിച്ചും നീരാവിയുണ്ടാക്കാന്‍ കഴിയും.
 
 
== വൈദ്യുതോല്പാദനം, ലോകത്തില്‍ ==
2004 ലെ കണക്ക് പ്രകാരം, ലോകതാകമാനം ഉല്പാദിപ്പിച്ച വൈദ്യുതിയില്‍, ഏകദേശം 17% ജലവൈദ്യുതിയും, 66% താപവൈദ്യുതിയും, 16% ആണവ വൈദ്യുതിയും, ബാക്കി രണ്ടോളം ശതമാനം അപാരമ്പര്യസ്രോതസ്സുകളില്‍ നിന്നു ലഭിച്ച വൈദ്യുതിയുമായിരുന്നു.
 
== വൈദ്യുതോല്പാദനം, ഭാരതത്തില്‍ ==
2004ല്‍, ഏകദേശം 13% ജലവൈദ്യുതിയും, 83% താപവൈദ്യുതിയും, 2-3% ആണവ വൈദ്യുതിയും, 1% ശതമാനം അപാരമ്പര്യവൈദ്യുതിയുമായിരുന്നു ഭാരതത്തില്‍ ഉല്പാദിപ്പിച്ചത്.
 
== വൈദ്യുതോല്പാദനം കേരളത്തില്‍‍ ==
{{അപൂര്‍ണ്ണം}}
[[വിഭാഗം:വൈദ്യുതി]]
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്