"ടി.എ. രാജലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
*കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ''രാജലക്ഷ്മിയുടെ കഥകളുടെ'' അനുബന്ധമായി ഇവ നൽകിയിട്ടുണ്ട്.
== പുരസ്കാരങ്ങൾ ==
*[[കേരള സാഹിത്യ അക്കാദമി അവാർഡ്]] (നോവൽ) 1960 - ഒരു വഴിയും കുറേ നിഴലുകളും
<!-- == പിന്തുടർച്ചകൾ ==
*മകൾ എന്ന കഥയുടെ ദൃശ്യാവിഷ്കാരം ദൂരദർശന്റെ ന്യൂസ് പ്രൊഡ്യൂസറായ സേതുമാധവൻ മച്ചാടും കണ്ണനും ചേർന്ന് തയ്യാറാക്കി. 2007 ലെ ഏറ്റവും മികച്ച ടെലിവിഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. -->
"https://ml.wikipedia.org/wiki/ടി.എ._രാജലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്