"കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Bot: Migrating 3 interwiki links, now provided by Wikidata on d:q1606027 (translate me) |
added highways passing through kakkanad |
||
വരി 4:
ജില്ലാ കളക്ട്രേറ്റ് കൂടാതെ [[ആകാശവാണി]] കൊച്ചി നിലയം, [[ദൂരദർശൻ]] കേന്ദ്രം, [[വി.എസ്.എൻ.എൽ.]] തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. [[കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ]], കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിലെ [[ഇൻഫോപാർക്ക്]] മുതലായവ കാക്കനാടിന്റെ ഭാഗമാണ്. നിർദ്ദിഷ്ട [[സ്മാർട്ട് സിറ്റി|സ്മാർട്ട് സിറ്റിയും]] കാക്കനാടാണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.
{{Ernakulam-geo-stub}}
|