"സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Number}}
{{ആധികാരികത}}
<!-- {{Two other uses|ഗണിതശാസ്ത്രത്തിലെകണക്കിലെ സംഖ്യഎണ്ണം|ബൈബിളിലെ സംഖ്യഎണ്ണം|സംഖ്യഎണ്ണം (ബൈബിൾ പഴയനിയമം)}} -->
 
എണ്ണുവാനും‌ [[counting|(Count)]] അളക്കുവാനും‌ [[Measurement|(measure)]] കുറിക്കുവാനും‌ [[nominal number|(label)]] ഉതകുന്ന ഒരു കണക്കു മുതലാണ് [[mathematical object|(Mathematical Object)]] എണ്ണം/സംഖ്യ/നമ്പർ [[Number|(Number)]]. തനതെണ്ണങ്ങളായ [[Natural_number|(Natural Numbers)]] 1,2,3.. മുതലായവ എളുപ്പം‌ ഉദാഹരണങ്ങളാണ്. എണ്ണങ്ങളെ എഴുതിവയ്ക്കാൻ പൊതുവേ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തിൽ പലകാര്യങ്ങളേയും എണ്ണങ്ങൾ‌ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോൺ]] നമ്പരുകൾ, വാഹനങ്ങളുടെ നമ്പരുകൾ.
 
എണ്ണം എന്ന ആശയം‌ നൂറ്റാണ്ടുകളുടെ കടന്നുപോക്കിൽ‌ പൂജ്യം‌ (Zero), കിഴിവുകൾ (Negative Numbers), [[one half|<math>\frac{1}{2}</math>]]-യും <math>-\frac{2}{3}</math>-ഉം തുടങ്ങിയ പകുപ്പുകൾ (Rational Numbers), [[square root of 2|<math>\sqrt{2}</math>]]-യും [[pi|<math>\pi</math>]]-യും‌ പോലുള്ള പൊരുളുകൾ (Real Numbers), പൊരുളുകളോട് നിനവുകളുടെ (Imaginary Numbers) കുറിപ്പായ [[imaginary unit|<math>\sqrt{-1}</math>]] ചേർത്ത് വലുതാക്കിയ നിറവുകൾ‌ (Complex Numbers) എന്നിവയെല്ലാം അടങ്ങുന്ന ഒരു കൂമ്പാരമായി. എണ്ണങ്ങൾ‌ വച്ചുള്ള പൊതു കണക്കുചെയ്തികളാണ് [[operation_(mathematics)| (Mathematical Operations)]] കൂട്ടൽ‌ [[addition|(Addition)]], കുറയ്ക്കൽ‌ [[subtraction|(Subtraction)]], പെരുക്കൽ‌ [[multiplication|(Multiplication)]], പകുക്കൽ [[division|(Division)]], ഏറ്റൽ [[exponentiation|(Exponentiation)]] എന്നിവ.
 
സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകൾ. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകൾ എന്നും പോസിറ്റീവ് സംഖ്യകൾ എന്നും വേർതിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണൽ സംഖ്യ|എണ്ണൽ സംഖ്യകൾ]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകൾ]] എന്നും [[ഇരട്ട സംഖ്യകൾ]] എന്നും സംഖ്യകളെ വേർതിരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/സംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്