"പോസിട്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Positron}}
[[ഇലക്ട്രോണുകൾ|ഇലക്ട്രോണിന്റെ]] പ്രതികണമാണ് പോസിട്രോൺ അഥവാ പ്രതിഇലക്ട്രോൺ. അതായത് [[പ്രതിദ്രവ്യം|പ്രതിദ്രവ്യത്തിൽ]] ഇലക്ട്രോണിന് സമാനമായ കണമാണ് പോസിട്രോൺ. ഇതിന് ഇലക്ട്രോണിന്റെ തതുല്യമായ ധനചാർജ്ജ് ഉണ്ടായിരിക്കും കൂടാതെ പിണ്ഡം ഇലക്ട്രോണിന് സമമായിരിക്കും. ഒരു താഴ്നഊർജ്ജനിലയിലുള്ള പോസിട്രോൺ താഴ്നഊർജ്ജനിലയിലുള്ള ഇലക്ട്രോണുമായി കൂട്ടിയിടിച്ചാൽ അവിടെ ഇലക്ട്രോൺ പോസിട്രോൺ [[ഉന്മൂലനം]] (Annihilation) നടക്കുകയും രണ്ടോ അതിലധികമോ [[ഗാമാകിരണങ്ങൾ|ഗാമാകിരണ]] [[ഫോട്ടോൺ|ഫോട്ടോണുകൾ]] സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
[[വർഗ്ഗം:പ്രതിദ്രവ്യം]]
"https://ml.wikipedia.org/wiki/പോസിട്രോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്