"ഇലക്ട്രോൺ ദ്വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഒരു ഇലക്ട്രോൺ അതിന്റെ ഊർജ്ജനിലയിൽനിന്നും ഉന്നതമായ ഒരു ഊർജ്ജനിലയിലേക്ക് മാറുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. [[ഖരാവസ്ഥാ ഭൌതികം|ഖരാവസ്ഥാ ഭൌതികത്തില്]]‍ ഇലക്ട്രോൺ ദ്വാരം എന്നത് ഒരു സ്ഥലത്ത് ഇലക്ട്രോൺ ഇല്ലാത്ത അവസ്ഥയാണ്.
 
അർദ്ധചാലക ക്രിസ്റ്റലുകളിൽ കൃത്രിമമായി ഇലക്ട്രോൺ ദ്വാരങ്ങൾ സൃഷ്ടിച്ച് അവയുടെ ചാലകതയെ നിയന്ത്രിക്കാൻ സാധിക്കും. അർദ്ധചാലകഉപകരണങ്ങളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണ് ഇത്.
 
[[വർഗ്ഗം:ഖരാവസ്ഥാഭൗതികം]]
"https://ml.wikipedia.org/wiki/ഇലക്ട്രോൺ_ദ്വാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്