"ഇലക്ട്രോൺ ദ്വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭൗതികശാസ്ത്രത്തിലും രസതന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:26, 17 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും പരാമർശിക്കുന്ന ഒരു അവസ്ഥയാണ് ഇലക്ട്രോൺ ദ്വാരം. ഒരു സ്ഥലത്ത്, പ്രത്യേകിച്ച് ആറ്റത്തിൽ ഒരു ഇലക്ട്രോൺ ഇല്ലാതിരിക്കുന് അവസ്ഥയെ ഇലക്ട്രോൺ ദ്വാരം എന്ന് പറയാം. ഇത് ഒരു ധന ചാർജ്ജായി പരിഗണിക്കുന്നു. എന്നാൽ ഇത് പോസിട്രോണിൽ നിന്ന് വ്യത്യസ്ഥമാണ്. പോസിട്രോൺ പ്രതിദ്രവ്യത്തിലെ ഒരു യഥാർത്ഥ കണമാണ്.

ഒരു ഇലക്ട്രോൺ അതിന്റെ ഊർജ്ജനിലയിൽനിന്നും ഉന്നതമായ ഒരു ഊർജ്ജനിലയിലേക്ക് മാറുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. ഖരാവസ്ഥാ ഭൌതികത്തില്‍ ഇലക്ട്രോൺ ദ്വാരം എന്നത് ഒരു സ്ഥലത്ത് ഇലക്ട്രോൺ ഇല്ലാത്ത അവസ്ഥയാണ്.

"https://ml.wikipedia.org/w/index.php?title=ഇലക്ട്രോൺ_ദ്വാരം&oldid=2130298" എന്ന താളിൽനിന്ന് ശേഖരിച്ചത്