"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
== 2009-ലെ വടകര ലോകസഭാ തെരഞ്ഞെടുപ്പ്==
[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ]] [[വടകര ലോക്‌സഭാ നിയോജകമണ്ഡലം|വടകര ലോകസഭാ നിയോജകമണ്ഡലത്തിലെ]] റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു ടി.പി. ചന്ദ്രശേഖരൻ. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ 21,833 വോട്ടുകൾ ചന്ദ്രശേഖരൻ നേടി<ref>[http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3 Vadakara constituency results-2009]</ref>. അന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അമ്പതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വം മൂലമാണെന്ന് പറയപ്പെടുന്നു<ref name="malayalam">[http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/13993/%E0%B4%9F%E0%B4%BF-%E0%B4%AA%E0%B4%BF-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം]</ref><ref name="hindu">[http://www.hindu.com/2009/03/23/stories/2009032356560400.htm Left dissidents field candidate ]</ref><ref>[http://www.hindu.com/2009/04/03/stories/2009040353910300.htm Battle getting tougher in Vadakara]</ref>. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒഞ്ചിയം പഞ്ചായത്തിൽ ആർ.എം.പി. ഒറ്റയ്ക്ക് ഭരണം പിടിച്ചെടുത്തതിലും ചന്ദ്രശേഖരനു പങ്കുണ്ടെന്ന് കരുതുന്നു<ref name="malayalam"/><ref>[http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece UDF outsmarts LDF in grama panchayats]</ref>.
 
==കൊലപാതകം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2129845" എന്ന താളിൽനിന്ന് ശേഖരിച്ചത്