"താരിഖ് ബിൻ സിയാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (Image:Tarik_ibn_Ziyad_-_.jpg നെ Image:Tarik_ibn_Ziyad_-.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Steinsplitter കാരണം: Robot: Removing space(s)...)
==പടയോട്ടം==
711 ഏപ്രിൽ മാസത്തിൽ താരീഖും സൈന്യവും ജിബ്രാൾട്ടറിൽ വന്നിറങി. ഉടനെത്തന്നെ താരീഖ് കപ്പലുകളെല്ലാം കത്തിച്ചു കളഞു. ഷേഷം അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗം ചരിത്രപ്രസിധമാണ്. "നിങളുടെ മുമ്പിൽ സൈന്യവും പിമ്പിൽ സമുദ്രവും. നിങൾക്ക് ഇനി രണ്ടായാലും മരണം. മരണത്തിനുള്ള രീതി തെരഞെടുക്കാവുന്നതു വീരപോരാട്ടം തന്നെ." റോഡറിക്ക് രാജാവിനെ പരാജയപ്പെടുത്തുകയും, വധിക്കുകയും ചെയ്തു കൊണ്ട് ജൂലൈ 19, 711 ന്ന് മുസ്ലിം സൈന്യം യൂറോപ്പിലേക്ക് ആദ്യമായി പ്രവേശിച്ചു.
 
==അന്ത്യം==
യൂറോപ്യൻ‌ വിജയാനന്തരം അമവിയ്യാ ഖലീഫ അൽ‌വലീദ് ഒന്നാമൻ‌ താരിഖിനെ ഹിസ്പാനിയാ ഗവ്രനറാക്കുകയും പിന്നീട് ദമാസ്കസിലേക്ക് തിരിച്ചു വിളിക്കുകയുമാണുണ്ടായ്ത്.
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2129542" എന്ന താളിൽനിന്ന് ശേഖരിച്ചത്