"നമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
{{Jainism}}
ഇരുപത്തൊന്നാമത്തെ ജൈനതീർത്ഥങ്കരനാണ് '''നമിനാഥൻ''' (ഹിന്ദി:'''नमिनाथ जी'''). ഹരിവംശത്തിലെ മഹാരാജാവ് വിജയന്റെയും മഹാറാണി വിപ്രയുടെയും പുത്രനാനായാണ് നമിനാഥൻ ജനിച്ചത്. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിൽ 8-ആം ദിനമായിരുന്നു ജനനം. മിഥിലയാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.<ref name=tukol>{{cite book | last =Tukol | first =T. K. | title =Compendium of Jainism| publisher =University of Karnataka| year =1980 | location =Dharwad | isbn =}} p.31</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/നമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്