"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ഭാരമുള്ളതായി കണക്കാക്കപ്പെട്ടിട്ടുള്ളവ ആംഫിസെലിയസ് (122.4 ടൺ ), [[ആർജെന്റീനോസോറസ്‌]] (73 - 88 ടൺ ) എന്നിവയാണ്‌.
ഏറ്റവും നീളം കൂടിയവ ''ആംഫിസെലിയസ് '': 40 - 60 മീറ്റർ (131–198 ft), ''[[സൂപ്പർസോറസ്‌]]'' : 33 മീറ്റർ എന്നിവയുമാണ്‌.
ഏറ്റവും ഭാരം കുറഞ്ഞവയിൽ ആഞ്ചിയോർനിസ്[[ആങ്കിയോർനിസ്]] (110 ഗ്രാം ), എപിഡെക്സിപ്റ്റെറിക്സ് (164 ഗ്രാം ) എന്നിവയും ഏറ്റവും നീളം കുറഞ്ഞവയിൽ എപിഡെക്സിപ്റ്റെറിക്സ് 25 സെന്റിമീറ്റർ , ആഞ്ചിയോർനിസ് ആങ്കിയോർനിസ് 34 സെന്റിമീറ്റർ എന്നിവയും ഉൾപ്പെടുന്നു.
 
== പറക്കുന്ന ഡൈനസോറുകൾ ==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്