"നാദാപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
'കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുന്നുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''നാദാപുരം ഗ്രാമപഞ്ചായത്ത്'''.
{{prettyurl|Nadapuram Gramapanchayat}}
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''നാദാപുരം ഗ്രാമപഞ്ചായത്ത്'''.
== വാർഡുകൾ==
*തെക്ക്‌ - പുറമേരി പഞ്ചായത്ത്
*വടക്ക് -തൂണേരി, ചെക്യാട്, വളയം പഞ്ചായത്തുകൾ
*കിഴക്ക് - വാണിമൽ, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകൾ
*പടിഞ്ഞാറ് - തൂണേരി, പുറമേരി പഞ്ചായത്തുകൾ
 
==സ്ഥിതിവിവരക്കണക്കുകൾ==
{| class="wikitable"
| ജില്ല
| കോഴിക്കോട്
|-
| ബ്ലോക്ക്
| കുന്നുമ്മൽ
|-
| വിസ്തീര്ണ്ണം
|20.44 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
|35,245
|-
| പുരുഷന്മാർ
|17,000
|-
| സ്ത്രീകൾ
|18,245
|-
| ജനസാന്ദ്രത
|1724
|-
| സ്ത്രീ : പുരുഷ അനുപാതം
|1073
|-
| സാക്ഷരത
|86.32%
|}
 
==അവലംബം==
*http://www.trend.kerala.gov.in
*http://lsgkerala.in/nadapurampanchayat
*Census data 2001
{{Kozhikode-geo-stub}}
{{ കോഴിക്കോട് ജില്ല}}
{{reflist}}
[[വർഗ്ഗം: കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
{{ കോഴിക്കോട് ജില്ലയിലെ ഭരണസംവിധാനം}}
"https://ml.wikipedia.org/wiki/നാദാപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്