"ഹീലിയോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==സംഗ്രഹം==
[[File:IBEX all sky map.jpg|thumb|right|250px|[[ഇന്റർസ്റ്റെല്ലാർ ബൗണ്ടറി എക്സ്‌പ്ലോറർ|ഐബക്സ്]] എടുത്ത ചിത്രം.]]
[[സൗരവാതം|സൗരവാതത്തിന്റെ]] പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് ഹീലിയോസ്‌ഫിയർ. [[കൊറോണ|കൊറോണയിൽ]] നിന്നും പുറപ്പെടുന്ന സൗരവാതകണങ്ങൾ ശബ്ദാതിവേഗത്തിലാണ് [[സൗരയൂഥം|സൗരയൂഥത്തിലൂടെ]] സഞ്ചരിക്കുന്നത്.<ref>[http://solarscience.msfc.nasa.gov/SolarWind.shtml The Solar Wind]</ref> [[നക്ഷത്രാന്തരീയ മാധ്യമം|നക്ഷത്രാന്തരീയമാധ്യമവുമായുള്ള]] സമ്പർക്കത്തിലൂടെ ഇതിന്റെ വേഗത കുറഞ്ഞു വന്ന് അവസാനം ഇല്ലാതാവുന്നു. സൗരവാതത്തിന്റെ വേഗത ശബ്ദവേഗതയെക്കാൾ കുറയുന്ന ഭാഗത്തെ [[ടെർമിനേഷൻ ഷോക്ക്]] എന്നു പറയുന്നു. [[ഹീലിയോസ്‌ഹീത്ത്]] എന്ന ഭാഗത്തുകൂടെ സഞ്ചരിച്ച് വേഗത കുറഞ്ഞു വന്ന് അവസാനം [[ഹീലിയോപോസ്]] എന്ന ഭാഗത്തു വെച്ച് ഇല്ലാതാവുന്നു. ഇവിടെ സൗരവാതവും നക്ഷത്രാന്തരീയവാതവും സംതുലിതമാകുന്നു. [[വോയേജർ 1]] 2004ലും [[വോയേജർ 2]] 2007ലും ടെർമിനേഷൻ ഷോക്ക് കടന്നു.<ref name=voyager>[http://www.jpl.nasa.gov/news/news.php?release=2012-381 NASA Voyager 1 Encounters New Region in Deep Space]</ref>.<ref name="nasa.gov"/>
 
"https://ml.wikipedia.org/wiki/ഹീലിയോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്