"സെഡൺ പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| dimensions = Full Cricket Oval
}}
[[ന്യൂസിലൻഡ്|ന്യൂസിലൻഡിലെ]] ഹാമിൽടണിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് '''സെഡൺ പാർക്ക്'''. മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രി റിച്ചാർഡ് ജോൺ സെഡണോടുള്ള ആദരസൂചകമായാണു സ്റ്റേഡിയത്തിനു അദ്ദേഹത്തിന്റെ പേരു നൽകിയത്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്റ്റ്രിക്റ്റ്സ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്.
[[ക്രിക്കറ്റ് ലോകകപ്പ് 2015|2015 ക്രിക്കറ്റ് ലോകകപ്പിനു]] സെഡൺ പാർക്ക് വേദിയാകും.
==പുറത്തേക്കുള്ള കണ്ണികൾ==
 
"https://ml.wikipedia.org/wiki/സെഡൺ_പാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്