"മമത ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 31:
| footnotes =
}}
'''മമത ബാനർജി''' ({{lang-bn|মমতা বন্দ্যোপাধ্যায়}}) (ജനനം ജനുവരി 5, 1955) [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിൽ]] നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും പശ്ചിമബംഗാളിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ്<ref>[http://timesofindia.indiatimes.com/assembly-elections-2011/west-bengal/Mamata-Banerjee-sworn-in-as-West-Bengal-chief-minister/articleshow/8459143.cms Mamata Banerjee sworn in as West Bengal chief minister]</ref>. [[തൃണമൂൽ കോൺഗ്രസ്]] പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമാണിവർ. 1997-ൽ ആണ്‌ പശ്ചിമ ബംഗാളിലെ [[കോൺഗ്രസ്|കോൺഗ്രസ് പാർട്ടി]] പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മമത_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്