"ഇങ്ക്‌സ്കേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{prettyurl|Inkscape}}
{{Infobox software
| name = ഇൻക്‌സ്കെയ്പ്ഇങ്ക്‌സ്കെയ്പ്
| logo = [[File:Inkscape Logo.svg|64px]]
| logo caption = ലോഗോ
വരി 8:
| collapsible =
| author =
| developer = ഇൻക്‌സ്കെയ്പ്ഇങ്ക്സ്കെയ്പ് സംഘം
| released = {{Start date and age|2003|12|12}}
| discontinued =
വരി 22:
| website = {{URL|http://www.inkscape.org|Inkscape.org}}
}}
വെക്ടർ ഗ്രാഫിക്സ് (അടിസ്ഥാനമായി നേർവരകൾക്ക്‌ [[കമ്പ്യൂട്ടർ]] ഗ്രാഫിക്‌സിൽ പ്രാധാന്യം കൊടുക്കുന്ന രീതി) ചെയ്യാൻ ഉപയോഗിക്കുന്ന ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]] ആണു് '''ഇൻക്‌സ്കെയ്പ്ഇങ്ക്സ്കെയ്പ്'''. [[എക്സ്.എം.എൽ]] സ്വീകാര്യതയുള്ള വെക്ടർ ചിത്രങ്ങളുടെ ദ്വിമാന ചിത്രീകരണത്തിനു് ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ ഘടനയായ എസ്.വി.ജി. (സ്കെയിലബിൾ വെക്ടർ ഗ്രാഫിക്സ്) 1.1 സ്റ്റാൻഡേർഡ് പിന്തുണ ഇൻക്‌സ്കെയിപ്പിനുണ്ടു്.
[[ഗ്നു സാർവ്വജനിക അനുമതിപത്രം]] അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. [[എക്സ്.എം.എൽ]] , [[എസ്.വി.ജി]], [[സി.എസ്.എസ്]]. മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
[[പ്രമാണം:Tux fedora gnu linux.svg|thumb|right||ഇൻക് സ്കെയ്പിൽ വരച്ച ചിത്രം]]
"https://ml.wikipedia.org/wiki/ഇങ്ക്‌സ്കേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്