"അനീറ്റ എക്ബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
[[സ്വീഡൻ|സ്വീഡനിൽ]] നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്നു കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന '''അനീറ്റ എക്ബർഗ്''' (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015).<ref name=mathrubhumi>{{cite news | title =ലോകസിനിമയിലെ രതിദേവത അനീറ്റ എക്ബർഗ് അന്തരിച്ചു | url =http://web.archive.org/web/20150111190535/http://www.mathrubhumi.com/story.php?id=514527 | publisher=മാതൃഭൂമി ഓൺലൈൻ |date = 2015-01-12 | accessdate = 2015-01-12 }}</ref> ലാ ഡോൾഫ് വിറ്റ എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെയാണ് അനീറ്റ സിനിമാരംഗത്ത് പ്രശസ്തയായത്.
 
സ്വീഡനിലാണ് അനീറ്റ ജനിച്ചത്. 1951 ൽ സ്വീഡൻ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ മോഹവുമായി അമേരിക്കയിലെത്തിയ ഇവർ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹോളിവുഡിലെ മാദകനടിയായി മാറി. ലാ ഡോൾഫ് വിറ്റ എന്ന സിനിമയിൽ [[റോം|റോമിലെ]] ട്രിവി ജലധാരയിൽ പകുതിമറച്ച മാറിടവുമായുള്ള അനീറ്റയുടെ ദൃശ്യം വളരെ പ്രശസ്തമാണ്. <ref name=dailymail>{{cite news | title = ലാ ഡോൾസ് വിറ്റ ആക്ട്രസ്സ് അനീറ്റ എക്ബർഗ് ഡെഡ് അറ്റ് 83 ഫോളോയിങ് എ സീരീസ് ഓഫ് ഇൽനെസ്സ് | url = http://web.archive.org/save/http://www.dailymail.co.uk/tvshowbiz/article-2905309/La-Dolce-Vita-actress-Anita-Ekberg-dies-83.html | publisher = ഡെയിലിമെയിൽ | date = 2015-01-11 | accessdate = 2015-01-12 }}</ref> 2015 ജനുവരി 11 ന് രോഗപീഢകളാൽ അനീറ്റ തന്റെ 83ആമത്തെ വയസ്സിൽ അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/അനീറ്റ_എക്ബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്