"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 15 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q381138 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 43:
[[ഇന്ത്യ|ഇന്ത്യയ്ക്ക്‌]] തുടർച്ചയായി മൂന്നുതവണ [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] [[ഹോക്കി]] സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ [[അലഹബാദ്|അലഹാബാദിൽ]] ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
 
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ൽ [[ലോസ് ഏഞ്ചൽസ്]] ഒളിമ്പിക്സിൽ ഇന്ത്യ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയെ]] 24-1 ന്‌ തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സിൽ [[ജർമ്മനി|ജർമ്മനിയെ]] ഇന്ത്യ തോല്പിച്ചപ്പോൾ, [[ഹിറ്റ്ലർ]] നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. [[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയിൽ]] [[ലാൻസ് കോർപ്പറൽ]] ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് [[മേജർ]] പദവി നൽകുകയും 1956ൽ [[പത്മഭൂഷൺ]] നൽകി ആദരിക്കുകയും ചെയ്തു.
 
== വിയന്നയിലെ പ്രതിമ ==
"https://ml.wikipedia.org/wiki/ധ്യാൻ_ചന്ദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്