"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[File:T. P. Chandrasekharan with his Son Nandu.JPG|thumb|ചന്ദ്രശേഖരൻ മകൻ അഭിനന്ദിനോടൊപ്പം]]
 
[[റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി]] യുടെ സ്ഥാപക നേതാവായിരുന്നു '''ടി.പി.''' എന്ന് ചുരുക്കെഴുത്തിലറിഞ്ഞിരുന്ന '''ടി.പി. ചന്ദ്രശേഖരൻ'''<ref>{{cite news|title = സ്മരണ|url = http://www.madhyamam.com/weekly/1365|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 745|date = 2012 ജൂൺ 04|accessdate = 2013 മെയ് 07|language = [[മലയാളം]]}}</ref> (ജനനം: 1960 മരണം:2012 മേയ് 4). [[എസ്.എഫ്.ഐ.]], [[സി.പി.എം.]] എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.<ref name="malayal.am" >[http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/13993/%E0%B4%9F%E0%B4%BF-%E0%B4%AA%E0%B4%BF-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം]</ref> 2012 മേയ് 4-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.
 
== വ്യക്തിജീവിതം ==
"https://ml.wikipedia.org/wiki/ടി.പി._ചന്ദ്രശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്