"സംഗമഗ്രാമമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
|}
 
നവ നിഖർവ്വം വ്യാസമുള്ള വൃത്തത്തിന്റേതായിരിക്കും.<ref>{{cite book|first=വി.പി.എൻ. നമ്പൂതിരി|title=സംഗമഗ്രാമ മാധവനെ കണ്ടെത്തൽ|year=2010|publisher=,സ്വദേശി ശാസ്ത്ര പ്രസ്ഥാനം|pages=6}}</ref>
 
'[[പൈ]]'യുടെ (<math>\pi</math>) വില പത്തു ദശാംശസ്ഥാനം വരെ കണ്ടെത്താൻ മാധവന്‌ സാധിച്ചു<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 81|chapter= 4-ശാസ്ത്രവും കലയുംlanguageകലയും|language=മലയാളം}}</ref>. ഈ വില ഒരു ശ്രേണിയുടെ തുകയായി കണക്കാക്കാമെന്ന്‌, [[വൃത്തം (ഗണിതം)|വൃത്തത്തിന്റെ]] ചുറ്റളവു കണ്ടുപിടിക്കുന്നതിനെക്കുറിച്ചുള്ള ശ്ലോകത്തിൽ മാധവൻ സൂചിപ്പിച്ചു. ശ്രേണിയുടെ തുകയായി 'പൈ'യുടെ മൂല്യം നിർണയിക്കാമെന്ന്‌ [[ലെബനിറ്റ്‌സ്‌]] കണ്ടെത്തിയത്‌, മാധവൻ ഇക്കാര്യം പറഞ്ഞ്‌ മൂന്നു നൂറ്റാണ്ടിന്‌ ശേഷമാണ്‌ ( അതായത് 1673-ൽ). പതിനാലാം നൂറ്റാണ്ടിൽ മാധവൻ ആവിഷ്‌ക്കരിച്ച സൂത്രവാക്യം അനുസരിച്ച്‌ 'പൈ'യുടെ ഏകദേശമൂല്യം 3.14159265359 ആണ്‌. ആധുനിക ഗണിതശാസ്‌ത്രം അംഗീകരിച്ചിരിക്കുന്ന ഏകദേശമൂല്യം 3.14159265 ആണ്‌.
 
ഇതുമാത്രമല്ല, പിൽക്കാല ഭാരതീയ ഗണിതശാസ്‌ത്രത്തിന്‌ മാർഗ്ഗദർശകങ്ങളായ ഒട്ടേറെ സംഭാവനകൾ മാധവൻ നൽകി. [[ചന്ദ്രൻ|ചന്ദ്രന്റെയും]] നക്ഷത്രങ്ങളുടെയും സ്ഥാനങ്ങൾ ഓരോ കാലത്തും കൃത്യമായി കണക്കാക്കാനുള്ള മാർഗ്ഗം, <math>Sin(A+B)</math> തുടങ്ങിയ [[ത്രികോണമിതി]] വാക്യങ്ങളുടെ വികസനം എന്നിങ്ങനെ മാധവന്റെ സംഭാവനകൾ ഒട്ടേറെയാണ്‌. ചന്ദ്രഗണനത്തിന്‌ വേണ്ടിയുള്ള 248 ചന്ദ്രവാക്യങ്ങൾ അദ്ദേഹം രചിച്ചു. [[ഗോളഗണിതം|ഗോളഗണിതത്തിൽ]] പ്രാമാണികനായിരുന്നു മാധവൻ.
"https://ml.wikipedia.org/wiki/സംഗമഗ്രാമമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്